[rev_slider alias="inline"]

Main News

Don't Miss

Entertainment

“എഡിഎച്ച്ഡി കണ്ടെത്തിയത് സൈക്കോളജിക്കൽ ടെസ്റ്റിലൂടെ; ഉണ്ടെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി”; നടി ആലിയ ഭട്ട്

ബോളിവുഡിലെ യുവനായിക നടിമാരില്‍ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയാണ് ആലിയ ഭട്ട്. കരിയറിൽ തുടക്കകാലത്ത് നേരിട്ട വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തി മികച്ച സിനിമകളിലൂടെ തന്റെതായ ഇടം ബോളിവുഡിൽ കണ്ടെത്താൻ ആലിയക്ക് കഴിഞ്ഞിരുന്നു. ഇപ്പോളിതാ താൻ നേരിടുന്ന രോഗാവസ്ഥയെ കുറിച്ച്...

ആചാരകലഹങ്ങൾക്കിടയിൽ ഒരു രസികൻ പ്രേമകഥ: അർജുൻ അശോകന്റെ ‘അൻപോടു കണ്മണി’ ടീസർ പുറത്ത് ; ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 2024 നവംബറിൽ തിയേറ്ററുകളിലെത്തും

കൊച്ചി : ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അൻപോട് കൺമണി’യുടെ ടീസർ പുറത്തിറങ്ങി. സാമൂഹിക ഘടനകളിലും ദീർഘകാല പാരമ്പര്യങ്ങളിലും ജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെപ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ച് രസകരമായി അവതരിപ്പിക്കുന്ന ടീസർ...

എത്ര സുന്ദരനായിരുന്നു ഐശ്വര്യമായിരുന്നു ആ മുഖത്ത്.വാർധക്യം അത് മായ്ച്ച്‌ കളഞ്ഞു. പക്ഷെ അദ്ദേഹം പാടിവെച്ച വരികളെ ഒരിക്കലും വാർധക്യത്തിന് മായ്ക്കാൻ പറ്റില്ല‌ ! ഭാവ ഗായകൻ്റെ ചിത്രം പങ്ക് വച്ചുള്ള കമൻ്റ് വൈറൽ

കൊച്ചി : കാലത്തിന് സ്പർശിക്കാനാവാത്ത നിത്യഹരിതശബ്ദമാണ് മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രന്റേത്. വികാര വിചാരങ്ങളെ ഭാവതീവ്രമായി പാട്ടിലേക്ക് കൊണ്ടുവന്ന മധുര നാദം ഇന്നും ആസ്വാദക ഹൃദയങ്ങളെ മോഹിപ്പിക്കുന്നു. കാലഭേദമില്ലാതെ തലമുറകള്‍ നെഞ്ചോട് ചേർക്കുന്ന ശബ്ദമാണ് അദ്ദേഹത്തിന്റേത്. ശബ്ദമാധുര്യം കൊണ്ടും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഫോട്ടോസ്റ്റാറ്റിനും ഡിടിപിയ്ക്കും നിരക്ക് വർദ്ധിപ്പിച്ച് അസോസിയേഷൻ; നിരക്കുകൾ കൂടുന്നത് ഏഴു വർഷത്തിന് ശേഷം; ഒരു ഫോട്ടോസ്റ്റാറ്റിന് മിനിമം മൂന്നു രൂപയാകും

കോട്ടയം: ഇന്റർനെറ്റ്, ഫോട്ടോസ്റ്റാറ്റ് , കംപ്യൂട്ടർ അധിഷ്ഠിത സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിച്ചു. ഫോട്ടോസ്റ്റാറ്റിന് മിനിമം മൂന്നു രൂപയും, ഡിടിപിയ്ക്കു 90 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പേപ്പർ അടക്കമുള്ള മെറ്റീരിയൽസിനു വില കുത്തനെ കൂടിയതാണ്...

പരമ്പര പിടിക്കാൻ ഇന്ത്യ ; നാണക്കേട് മാറ്റാൻ ഇംഗ്ലണ്ട് ; ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന്

ലോ​ഡ്സ്:​ ​ഇ​ന്ത്യ​യും​ ​ഇം​ഗ്ല​ണ്ടും​ ​ത​മ്മി​ലു​ള്ള​ ​ഏ​ക​ദി​ന​ ​പ​ര​മ്പര​യി​ലെ​ ​നി​ര്‍​ണാ​യ​ക​മാ​യ​ ​ര​ണ്ടാ​മ​ത്തെ​ ​മ​ത്സ​രം​ ​ഇ​ന്ന് ​ ​ലോ​ഡ്സി​ല്‍​ ​ന​ട​ക്കും.​ ​ഇ​ന്ത്യ​ന്‍​ ​സ​മ​യം​ ​വൈ​കി​ട്ട് 5.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ല്‍​ ​പ​ത്ത് ​വി​ക്ക​റ്റി​ന്റെ​ ​ഗം​ഭീ​ര​...

ഈരയിൽക്കടവ് റോഡിൽ റോളർ സ്‌കേറ്റിംങ് നടത്തിയ കുരുന്നിന് നേരെ കുരച്ചെത്തി തെരുവുനായ; മൂലവട്ടം കുറ്റിക്കാട് ക്ഷേത്രം റോഡിലും തൃക്കയിൽ ക്ഷേത്രം റോഡിലും തെരുവുനായയുടെ കൂട്ടവിളയാട്ടം; നായയെ അധികൃതർ തടഞ്ഞില്ലെങ്കിൽ കടുത്ത നടപടി വേണ്ടി...

കോട്ടയം: നഗരത്തിലെയും പരിസരപ്രദേശത്തെയും വിവിധ സ്ഥലങ്ങളിൽ തെരുവുനായയുടെ അഴിഞ്ഞാട്ടം. തിരക്കേറിയ ഈരയിൽക്കടവ് റോഡിലും, മൂലവട്ടം കുറ്റിക്കാട് ക്ഷേത്രം റോഡിലും, തൃക്കയിൽ ക്ഷേത്രം ഭാഗത്തുമാണ് നായ്ക്കൾ അഴിഞ്ഞാടുന്നത്. ഇത്തരത്തിൽ നായ്ക്കളുടെ വിളയാട്ടം സാധാരണക്കാർക്കും, കുട്ടികൾക്കുമാണ്...

പൊൻകുന്നത്ത് വ്യാപകമായി തെരുവുനായ ആക്രമണം: 13 പേർക്ക് കടയേറ്റു; നായക്ക് പേ വിഷബാധയെന്നു സംശയം

പൊൻകുന്നം: പൊൻകുന്നം ടൗണിലും പരിസര പ്രദേശങ്ങളിലുമായി 13 പേർക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കടിയേറ്റു. പൊൻകുന്നം വാളിപ്ലാക്കൽ അനൂജ(32),ചിറക്കടവ് കരിമുണ്ടയിൽ അനില(41), എരുത്വാപ്പുഴ അമ്പാട്ടുപറമ്പിൽ ജോസഫ്(42), നരിയനാനി അഴീക്കൽ ബാബു(54), പൊൻകുന്നം ആര്യൻകലത്ത് രാജൻ(81),തച്ചപ്പുഴ...

വായ്പ തിരിച്ചടവ് തവണ മുടങ്ങി:തിരുവനന്തപുരത്ത് വീട്ടിൽ സ്പ്രെ പെയിന്റ് കൊണ്ടെഴുതി ധനകാര്യ സ്ഥാപനത്തിന്റെ ക്രൂരത

കഴക്കൂട്ടം: കൊല്ലം ചവറയക്ക്പിന്നാലെ തിരുവനന്തപുരത്തും വായ്പ തിരിച്ചടവ് തവണ മുടങ്ങിയ സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഉമ്മറത്ത് സ്പ്രെ പെയിന്റ് കൊണ്ട് എഴുതി ഭീഷണി മുഴക്കിയതായി പരാതി. തിരുവനന്തപുരം അണ്ടൂർക്കോണത്താണ് സംഭവം. അണ്ടൂർകോണം സ്വദേശിനികളായ വീണ...

Hot Topics

spot_imgspot_img