[rev_slider alias="inline"]

Main News

Don't Miss

Entertainment

നടൻ ബാല അറസ്റ്റിൽ; നടപടി മുൻ ഭാര്യ നൽകിയ പരാതിയിൽ

കൊച്ചി:  മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ  ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം...

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആർഎസ്.എസ് വേദിയിൽ; സംഘ പ്രവർത്തകരുടെ അച്ചടക്കം കണ്ട് ഞെട്ടിയെന്ന് പ്രതികരണം

തൃശൂർ: സംഘപ്രവർത്തകരുടെ അച്ചടക്കം അത്ഭുതപ്പെടുത്തുന്നതാണെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ലെന്നും ഔസേപ്പച്ചൻ പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക് സംഘം തൃശിവപേരൂർ മഹാനഗരത്തിന്റെ പഥസഞ്ചലനം വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിച്ചതിന്...

‘ഗുഡ് ഡേ’, ‘ഗുഡ് വൈബ്സ്’; പുതിയൊരു സന്തോഷം ജീവിതത്തിലേക്ക് വരുന്നുണ്ടെന്ന സൂചന നൽകി ആര്യ

ബഡായി ബംഗ്ലാവിലൂടെയായിരുന്നു ആര്യ ശ്രദ്ധിക്കപ്പെട്ടത്. കോമഡി പരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയാവുമോയെന്നുള്ള ആശങ്ക തുടക്കം മുതലേ അലട്ടിയിരുന്നു. മുകേഷേട്ടനും പിഷാരടിയുമാണ് ആത്മവിശ്വാസമേകിയതെന്ന് താരം പറഞ്ഞിരുന്നു. ആശങ്കയോടെയായിരുന്നു തുടക്കമെങ്കിലും പരിപാടി ഹിറ്റായതോടെ ആര്യയുടെ കരിയറും മാറിമറിയുകയായിരുന്നു. ഷോയില്‍ കാണുന്നത് പോലെയാണ് ഞാന്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അതിജീവിതയെ കാണാന്‍ പോലും ശ്രീലേഖ തയ്യാറായില്ല!സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമം:ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച്‌ ഡബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി.സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമമെന്ന് ഭാഗ്യലക്ഷ്മി ...

ജനകീയ ശൃംഖല തീർത്ത് കേരള സർക്കാരിന്റെ കെ ഫോൺ പദ്ധതി : ആദ്യഘട്ടമായി സംസ്ഥാനത്ത് 40,000 ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കും

തിരുവനന്തപുരം : കെ ഫോണ്‍ ആദ്യഘട്ടമായി സംസ്ഥാനത്ത് 40,000 ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കും. 26,000 സര്‍ക്കാര്‍ ഓഫീസുകളിലും 14,000 ബിപിഎല്‍ കുടുംബത്തിലുമാകും ആദ്യ ഘട്ടത്തിൽ കണക്ഷന്‍ നല്‍കുക. നിലവില്‍ ഓരോ അസംബ്ലി മണ്ഡലത്തിലുമുള്ള...

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല : സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4695പവൻ - 37560

വൃക്ക മാറ്റി വയ്ക്കണം ; യുവാവിന്റെ ആതുര ജീവിതത്തിലെ നിസ്സഹായതയുടെ മുന്നിൽ കണ്ണീരണിഞ്ഞ് മന്ത്രി ആർ ബിന്ദു ; സഹായത്തിനായി നൽകിയത് കയ്യിലണിഞ്ഞ വള

തൃശൂര്‍: യുവാവിന്റെ നിസ്സഹായതയുടെ മുന്നില്‍ കയ്യിലണിഞ്ഞ സ്വര്‍ണവള ഊരി നൽകി മന്ത്രി ആര്‍ ബിന്ദു.വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്ന ചെറുപ്പക്കാരന്റെ അനുഭവകഥ കേട്ടപ്പോള്‍ മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. പിന്നെ ഒന്നും ആലോചിക്കാതെ...

ആര്‍എസ്എസിനെ എതിര്‍ക്കുന്ന സതീശന്‍ എന്തിന് പരിപാടികളില്‍ പങ്കെടുത്തു ; ആര്‍എസ്എസ് ബന്ധത്തില്‍ സതീശന്‍ മൗനം വെടിയണം : കെ.വി തോമസ്

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രതികരണവുമായി കെവി തോമസ്. ആര്‍എസ്എസ് ബന്ധത്തില്‍ സതീശന്‍ മൗനം വെടിയണമെന്നും എന്താണ് നടന്നത് എന്ന് വെളിപ്പെടുത്തണമെന്നും കെ.വി തോമസ് ആവശ്യപ്പെട്ടു. 'മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും...

Hot Topics

spot_imgspot_img