[rev_slider alias="inline"]

Main News

Don't Miss

Entertainment

ഒരു സ്ത്രീയെ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ദൈവമായി കരുതുന്നത് ; അല്ലാഹുവാണ് യഥാർത്ഥ ദൈവം എന്ന് ഞാൻ തിരിച്ചറിഞ്ഞത് പ്രണയത്തിലൂടെ; വെളിപ്പെടുത്തലുമായി നടി മിന്നു മുനീർ

കൊച്ചി: മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീനു ആളുകളുടെ സംസാരവിഷയമായി മാറുകയും ചെയ്തിരുന്നു. നടൻ ജയസൂര്യ മുകേഷ് ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരെ വളരെ...

വിജയ്‍യുടെ അവസാന ചിത്രം “ദളപതി 69ന്” ചെന്നൈയില്‍ തുടക്കം

കോളിവുഡില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം ആരാണെന്ന ചോദ്യത്തിന് സംശയലേശമന്യെ പറയാവുന്ന ഉത്തരമായിരുന്നു ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരവും വിജയ് തന്നെ. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള ഓപണിംഗ് ആണ്...

ബാലചന്ദ്രമേനോന്‍റെ പരാതിയിൽ കേസ്; നടിക്കും അഭിഭാഷകനുമെതിരെ കേസ് എടുത്ത് പൊലീസ് ; ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആര്‍

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അയർലന്റിനെതിരായ ആദ്യ ടി20 മത്സരം രാത്രി 9ന് ; സഞ്ജു കളിച്ചേക്കുമെന്ന് സൂചന

സ്പോർട്സ് ഡെസ്ക്ക് : അയര്‍ലണ്ടിനെതിരെയുള്ള രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. രാത്രി ഒൻപതിനാണ് മത്സരം. ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ യുവനിരയെ തന്നെയാണ് ഇന്ത്യ ഈ പരമ്പരയിലും പരീക്ഷിക്കുന്നത്....

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ അന്താരാഷ്ട്രലഹരി വിരുദ്ധ ദിനാചരണംനടത്തി

കാഞ്ഞിരപ്പള്ളി:സെന്റ്ഡൊമിനിക്‌സ്കോളേജില്‍അന്താരാഷ്ട്രലഹരിമരുന്ന്വിരുദ്ധദിനാചരണവും,ബോധവത്കരണക്ലാസുംനടത്തി.പൊന്‍കുന്നംഎക്‌സൈസ്സര്‍ക്കിള്‍ഇന്‍സ്‌പെക്ടര്‍കെഎസ്.സുരേഷ്ഉദ്ഘാടനംനിര്‍വ്വഹിച്ചു.എക്‌സൈസ്വകുപ്പിലെകൗണ്‍സിലറും,ട്രെയിനറുമായബെന്നിസെബാസ്റ്റ്യന്‍മദ്യവുംമയക്കുമരുന്നുംസൃഷ്ടിക്കുന്നവ്യക്തിപരവുംസാമൂഹികവുമായവിപത്തുകളെപ്പറ്റിവിദ്യാര്‍ത്ഥികള്‍ക്ക്ബോധവത്കരണംനല്‍കി.കോളേജ്പ്രിന്‍സിപ്പല്‍ഡോ.സീമോന്‍തോമസ്അദ്ധ്യക്ഷതവഹിച്ചു.വിദ്യാര്‍ത്ഥികള്‍ലഹരിവിരുദ്ധപ്രതിജ്ഞയെടുത്തു.കോളേജിലെആന്റിനര്‍ക്കോട്ടിക്ക്ക്ലബും,നാഷണല്‍സര്‍വീസ് സ്്കീമും,സംയുക്തമായാണ്പരിപാടിസംഘടിപ്പിച്ചത്.ഡോ.ജോജിതോമസ്,ദിനാചരണത്തിന്നേതൃത്വംനല്‍കി.

കൽപ്പറ്റയിലെ യുഡിഎഫ് ആക്രമണങ്ങള്‍ ;  ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും ; സമാധാനപരമായി പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ് 

കല്‍പ്പറ്റ: യുഡിഎഫ് ആക്രമണങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് എല്‍ഡിഎഫ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകരോട് എല്‍ഡിഎഫ് ആഹ്വാനം ചെയ്തു. യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു....

മാലിന്യം വലിച്ചെറിഞ്ഞ് വിദേശത്തേക്ക് പോയാലും പനച്ചിക്കാട് പഞ്ചായത്തിൽ പണി കിട്ടും എട്ടിന്റെയല്ല പത്തിന്റെ; മാലിന്യം വലിച്ചെറിഞ്ഞ ശേഷം വിദേശത്തേയ്ക്കു പോയയാളെ പിൻതുടർന്നു പിടിച്ച് പനച്ചിക്കാട് പഞ്ചായത്ത്

പനച്ചിക്കാട് : വിദേശത്തേക്ക് പോകുന്നതിന്റെ തലേന്ന് കോട്ടയം മുനിസിപ്പാലിറ്റിയിലെ വീട് വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മുഴുവൻ മാലിന്യവും നിക്ഷേപിച്ചത് തൊട്ടടുത്ത പനച്ചിക്കാട് പഞ്ചായത്തിൽ . പഞ്ചായത്തിലെ സദനം കവലയിൽ പ്ലാസ്റ്റിക്ക് ശേഖരിച്ചു വയ്ക്കുന്ന...

ദേശീയ പാതയിൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം; പെരുവന്താനം സ്വദേശിയായ യുവാവ് മരിച്ചു; യുവാവിന്റെ ദാരുണമരണം ഓട്ടോയിലിടിച്ച ബൈക്ക് ബസിനടിയിൽ വീണ്

മുണ്ടക്കയം: ദേശീയപാത 183-ൽ മുണ്ടക്കയത്തിന് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്‌സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രെസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. ഓട്ടോയെ...

Hot Topics

spot_imgspot_img