[rev_slider alias="inline"]

Main News

Don't Miss

Entertainment

ആഗോളതലത്തില്‍ വേട്ടയ്യൻ ആദ്യ ദിനത്തിൽ വാരിയത്? ചിത്രം ഒടിടിയില്‍ എവിടെ? 

ഇന്നലെയാണ് രജനികാന്ത് നായകനായ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 67 കോടി രൂപയോളം റിലീസിന് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റിലേക്ക് നീങ്ങുന്ന വേട്ടയ്യൻ സിനിമയുടെ ഒടിടി പാര്‍ട്‍ണറിന്റെ അപ്‍ഡേറ്റും പുതിയ ചര്‍ച്ചയാകുകയാണ്. തിയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം വേട്ടയ്യൻ...

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി; പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാം

കൊച്ചി: ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും...

ഇനി ഒരുപാട് കാത്തിരിക്കേണ്ട ; വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’ ഉടനെത്തും; ഡബ്ബിങ് ആരംഭിച്ചു 

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അതിശക്തമായ മഴ;കോട്ടയം ജില്ലയിൽ ജൂലൈ അഞ്ചിന് ഓറഞ്ച് അലേർട്ട് : മൂന്നു ദിവസം മഞ്ഞ അലേർട്ട്; ജാഗ്രത വേണം

കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജൂലൈ അഞ്ചിന് കോട്ടയം ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജൂലൈ മൂന്ന്, നാല്, ആറ്...

ഭാര്യാ കാമുകനെ വെട്ടികൊലപ്പെടുത്തി കഷണങ്ങളാക്കി റോഡരികിൽ തള്ളിയ കുപ്രസിദ്ധ ഗുണ്ട കമ്മൽ വിനോദിനെതിരെ കാപ്പ ചുമത്തി; കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത് ജില്ലാ പൊലീസ്

കോട്ടയം: അച്ഛനെ കൊലപ്പെടുത്തുകയും, ഭാര്യയെ ശല്യം ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി മുറിച്ച് റോഡരികിൽ തള്ളുകയും ചെയ്ത കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. പുതുപ്പള്ളി തച്ചുകുന്ന് കോളനി...

20 പാമ്പുകൾ , രണ്ട് വെള്ള മുള്ളൻപന്നി; രണ്ട് ഇത്തിൾപ്പന്നി; 35 ആമ 50 ചാമിലിയൻ..! ബാങ്കോക്കിലേയ്ക്കു പോയ രണ്ടു യുവതികളുടെ ബാഗിൽ നിന്നും കണ്ടെത്തിയത് ഒരു മൃഗശാല; ഞെട്ടി അധികൃതർ

ബാങ്കോക്ക് : മുപ്പത്തിയെട്ടും ഇരുപത്തിനാലും വയസുള്ള രണ്ട് ഇന്ത്യൻ യുവതികൾ ബാങ്കോക്കിൽ പിടിയിൽ. ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ വച്ചാണ് യുവതികൾ പിടിയിലായത്. ഇവരുടെ ലഗേജിൽ ജീവനുള്ള മൃഗങ്ങളെ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം: എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു; അഡ്‌ഹോക്ക് കമ്മിറ്റിയ്ക്കു ചുമതല

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചു തകർത്ത സംഭവത്തിൽ കർശന നടപടിയുമായി സി.പി.എം. എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു. എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ ചുമതല ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയ്ക്കാണ്...

തിരുവല്ലയിൽ റെയിൽവേ സ്റ്റേഷനിൽ കോട്ടയം മേലുകാവ് സ്വദേശിനി വീണ് മരിച്ച സംഭവം; നിർണ്ണായകമായ മൊഴി നൽകിയത് കരുനാഗപ്പള്ളി സ്വദേശി; വനിതാ കമ്പാർട്ട്‌മെന്റ് നിന്ന സ്ഥലത്ത് സിസിടിവി ക്യാമറയില്ല; നിർണ്ണായകമായ നീക്കങ്ങളുമായി പൊലീസ്

തിരുവല്ല: തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ കോട്ടയം മേലുകാവ്് സ്വദേശിനിയായ അധ്യാപിക വീണു മരിച്ച സംഭവത്തിൽ നിർണ്ണായക മൊഴി നൽകിയത് കരുനാഗപ്പള്ളി സ്വദേശിനിയായ യാത്രക്കാരി. അപകടത്തിനു തൊട്ടുമുൻപ് ട്രെയിൻ നിർത്തിയ ഭാഗത്ത് പ്ലാറ്റ്‌ഫോമിൽ ഇരുന്ന...

Hot Topics

spot_imgspot_img