[rev_slider alias="inline"]

Main News

Don't Miss

Entertainment

ആഗോളതലത്തില്‍ വേട്ടയ്യൻ ആദ്യ ദിനത്തിൽ വാരിയത്? ചിത്രം ഒടിടിയില്‍ എവിടെ? 

ഇന്നലെയാണ് രജനികാന്ത് നായകനായ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 67 കോടി രൂപയോളം റിലീസിന് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റിലേക്ക് നീങ്ങുന്ന വേട്ടയ്യൻ സിനിമയുടെ ഒടിടി പാര്‍ട്‍ണറിന്റെ അപ്‍ഡേറ്റും പുതിയ ചര്‍ച്ചയാകുകയാണ്. തിയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം വേട്ടയ്യൻ...

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി; പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാം

കൊച്ചി: ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും...

ഇനി ഒരുപാട് കാത്തിരിക്കേണ്ട ; വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’ ഉടനെത്തും; ഡബ്ബിങ് ആരംഭിച്ചു 

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം ഡി.സി.സി ഓഫിസ് ആക്രമണം; പ്രതികളെ പിടികൂടാനാവാത്തത് പൊലീസിന്റെ ഗുരുതര വീഴ്ച: ഉമ്മന്‍ ചാണ്ടി

കോട്ടയം ഡിസിസി ഓഫീസിനും എകെജി സെന്ററിനും നേരെ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം മാത്രം...

ഒന്നരച്ചാണിന്റെ പിസ്റ്റളല്ല..! ഡബിൾ ബാരലുണ്ട്.. നല്ല പിടയ്ക്കണ തോക്ക് പലതുണ്ട് പി.സിയുടെ കയ്യിൽ; വീണ്ടും ചർച്ചയായി പി.സി ജോർജിന്റെ തോക്ക് കഥ

കൊച്ചി: ഒന്നരച്ചാണിന്റെ പിസ്റ്റർ മാത്രമല്ല, ഡബിൾ ബാരൽ അടക്കം പലതുണ്ട് പിടയ്ക്കണത് പി.സി ജോർജിന്റെ കൈവശം. തന്റെ പക്കലുള്ള ലൈസൻസുള്ള പിസ്റ്റൾ 2.2 എം.എം കാലിബറാണ്. ഇതിന് ഏകദേശം 8 ലക്ഷം രൂപയോളം...

കേരള വാട്ടർ അതോറിറ്റിയിൽ സ്റ്റാഫ് അസോസിയേഷൻ കരിദിനം ആചരിച്ചു.

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ ശമ്പളപരിഷ്‌ക്കരണം നീളുന്നതിൽ പ്രതിഷേധിച്ചു കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി ) കരിദിനം ആചരിച്ചു. അസോസിയേഷൻ തിരുവനന്തപുരത്തെ ജലഅതോറിറ്റി കേന്ദ്രകാര്യാലയത്തിന്...

കോട്ടയം നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട്; നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിനു മുന്നിലും കല്യാൺ സിൽക്ക്‌സിനു സമീപത്തെ റോഡിലും മുട്ടറ്റം വെള്ളം; വീഡിയോ കാണാം

കോട്ടയം: ഞായറാഴ്ച രാവിലെയുണ്ടായ കനത്ത മഴയിൽ കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട്. അതിരൂക്ഷമായ വെള്ളക്കെട്ടിൽ ജനം വലഞ്ഞു. നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിനു മുന്നിലെ റോഡിൽ മുട്ടോളമാണ് വെള്ളമുണ്ടായിരുന്നത്. ഇതേ തുടർന്നു ഇരുചക്ര...

കുത്തിമറിച്ചിട്ട കവുങ്ങ് വൈദ്യുതി ലൈനിൽ വീണു; ഇടുക്കി വണ്ടിപ്പെരിയാറിൽ നാലുവയസുകാരനായ കാട്ടാന ചരിഞ്ഞു; ചരിഞ്ഞത് കൃഷി നശിപ്പിക്കാൻ കൂട്ടത്തോടെ എത്തിയ ആനക്കൂട്ടത്തിലെ കുട്ടിക്കൊമ്പൻ; വീഡിയോ കാണാം

ഇടുക്കി: മറിച്ചിട്ട കവുങ്ങ് വൈദ്യുതി ലൈനിലേയ്ക്കു തട്ടി ഷോക്കേറ്റ നാലുവയസുകാരനായ കുട്ടിക്കൊമ്പന് ദാരുണാന്ത്യം. വണ്ടിപ്പെരിയാർ എച്ച്ബിസി മൂലക്കയത്താണ്് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞത് 4 വയസ് പ്രായം വരുന്ന കൊമ്പൻ ആനയാണ് ചരിഞ്ഞത്. കൂട്ടത്തോടെ...

Hot Topics

spot_imgspot_img