[rev_slider alias="inline"]

Main News

Don't Miss

Entertainment

വരുന്നത് ആറ് ഭാഷകളിൽ; ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ 

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. വൻ മുതൽ മുടക്കിൽ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ...

നാല് ദിവസം ഡാൻസ് ചെയ്ത രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധ നിഖിലയ്ക്ക് കിട്ടി : ഒറ്റ നോട്ടം നിഖില വിമല്‍ ഹിറ്റായെന്ന് നടൻ ശശികുമാർ

ചെന്നൈ : നടി രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് ഒറ്റ നോട്ടം കൊണ്ട് നിഖില വിമല്‍ നേടിയതെന്ന് നടൻ ശശികുമാർ. നിഖില വിമലിന്റെ വളർച്ചയില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ശശികുമാർ സംസാരിച്ചത്.അഴകിയ ലൈല' ഗാനത്തെ കുറിച്ചും ശശികുമാർ പറഞ്ഞു....

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഡിസിസി ഓഫിസ് ആക്രമണം: കോട്ടയം നഗരത്തിൽ കോൺഗ്രസ് പ്രകടനം നടത്തി

കോട്ടയം: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഒരു വിഭാഗം ഡി വൈ...

എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റ് ; ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം ; ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി

എഡ്ജ്ബാസ്റ്റൺ : ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ ചേതേശ്വർ പുജാര , ശുഭമാൻ ഗിൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ...

ഹിമാലയത്തിലെ ട്രെയ്ല്‍ പാസ് മഞ്ഞുമല കീഴടക്കിയ ഇന്ത്യന്‍ സംഘത്തില്‍ ഇടുക്കി ഉപ്പുതോട് ചിറ്റടിക്കവല സ്വദേശി മിറ്റത്താനിക്കല്‍ ജിബിന്‍ ജോസഫും

അടിമാലി: ഹിമാലയം കിഴടക്കി ഇടുക്കിക്കാരൻ .ഹിമാലയത്തിലെ ട്രെയ്ല്‍ പാസ് മഞ്ഞുമല കീഴടക്കിയ സംഘത്തിലാണ് ജിബിനുണ്ടായിരുന്നത്.ചരിത്രത്തിലിതുവരെ 20 സംഘങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളത്. ഈ മാസം അഞ്ചിന് ഉത്തരാഖണ്ഡിലെ ഭഗേശ്വറില്‍ നിന്നാണ്...

കടുവയ്ക്ക് വീണ്ടും കോടതിക്കുരുക്ക് : സിനിമയുടെ അണിയറ പ്രവർത്തകർക്ക് അപ്പീൽ ഹർജിയിൽ ഇടപെടാനായില്ല ; വീണ്ടും തിരിച്ചടി

കൊച്ചി : കടുവ സിനിമക്കെതിരെ കുറുവച്ഛൻ നൽകിയ റിട്ട് ഹർജിയിൽ അണിയറ പ്രവർത്തകർക്ക് തിരിച്ചടി. കേസിൽ കക്ഷി ചേരാനായി തിരക്കഥാകൃത്തും നിർമാതാക്കളും സംവിധായകനും ചേർന്നു നൽകിയ അപ്പീൽ ഹർജിയിൽ ഇടപെടാൻ ഹൈ കോടതി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പോത്താനിക്കാട് സ്വദേശി തമിഴ് നാട്ടിൽ പിടിയിൽ

തൊടുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോതമംഗലം പോത്താനിക്കാട് സ്വദേശി തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍. വേലംപ്ലാക്കല്‍ സാജനെ (40) യാണ് പിടികൂടിയത്. പ്രതിയെ മുരിക്കാശേരി പൊലീസ് തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്.ഇയാളെ ഇന്ന്...

Hot Topics

spot_imgspot_img