[rev_slider alias="inline"]

Main News

Don't Miss

Entertainment

നാല് ദിവസം ഡാൻസ് ചെയ്ത രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധ നിഖിലയ്ക്ക് കിട്ടി : ഒറ്റ നോട്ടം നിഖില വിമല്‍ ഹിറ്റായെന്ന് നടൻ ശശികുമാർ

ചെന്നൈ : നടി രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് ഒറ്റ നോട്ടം കൊണ്ട് നിഖില വിമല്‍ നേടിയതെന്ന് നടൻ ശശികുമാർ. നിഖില വിമലിന്റെ വളർച്ചയില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ശശികുമാർ സംസാരിച്ചത്.അഴകിയ ലൈല' ഗാനത്തെ കുറിച്ചും ശശികുമാർ പറഞ്ഞു....

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

‘ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂർത്തി’!കെഎസ്ആർടിസി സമരരംഗത്തെ ഫ്ലക്സ് ചർച്ചയാകുന്നു

തിരുവനന്തപുരം :കെഎസ്ആർടിസി സമരരംഗത്ത് പ്രത്യക്ഷപ്പെട്ട വ്യത്യസ്ത ഫ്ലക്സ് ചർച്ചയാകുന്നു.കെഎസ്ആർടിസി ചീഫ് ഓഫീസിന് മുമ്പിൽ 'ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂർത്തി' എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.സി. ഐ. ടി. യു യൂണിയന്റെ പേരിലാണ് ഫ്ലക്സ് വെച്ചിരിക്കുന്നത്....

കിച്ചൺ ബിൻ സ്ഥാപിക്കുന്നവർക്ക് വീട്ടുകരത്തിൽ ഇളവ് :മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം :ഉറവിട മാലിന്യ സംസ്കരണത്തിനുള്ള കിച്ചൺ ബിൻ സ്ഥാപിക്കുന്നവർക്ക് വീട്ടുകരത്തിൽ ഇളവ് നൽകുന്നത് ഈ വർഷം നടപ്പാക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.10 ശതമാനം ഇളവ് നൽകാനാണ് സർക്കാർ ഉത്തരവ്. കൂടുതൽ പേർ...

എകെജി സെന്ററിന് നേരെയെറിഞ്ഞത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരം :എകെജി സെന്ററിന് നേരെയെറിഞ്ഞത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ.പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂ.പരിശോധന നടന്നു...

രാജ്യത്ത് പാചക വാതക വിലയിൽ കുറവ് ; വില കുറച്ചത് വാണിജ്യ അടുക്കളയ്ക്ക് ആശ്വാസം

ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 188 രൂപയാണ് ഒരു സിലിണ്ടര്‍ വിലയില്‍ ഉണ്ടായ കുറവ്. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിണ്ടറിന്റെ...

ജനകീയാസൂത്രണം 25-ാം വാർഷികം – ഓൺലൈൻ സേവനത്തിനുള്ള പരിശീലന പരിപാടി ഏറ്റെടുത്ത് കേരള എൻ.ജി.ഒ യൂണിയൻ

കൊച്ചി : ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി രായമംഗലം ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ഇ-സേവനം ഉറപ്പാക്കുന്നതിന് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഓൺലൈൻ പരിശീല പരിപാടി സംഘടിപ്പിച്ചു.രായമംഗലം ഗ്രാമ പഞ്ചായത്തിലെ...

Hot Topics

spot_imgspot_img