[rev_slider alias="inline"]

Main News

Don't Miss

Entertainment

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

എന്തു തെളിവിന്റെ പേരിലാണ് അവരത് പറഞ്ഞതെന്ന് എനിക്ക് തെളിയിക്കണം! മീനു മുനീറും ബീന ആൻ്റണിയും നേർക്കുനേർ : ബീന ആൻ്റണി നിയമ നടപടിയ്ക്ക്

കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സംസ്ഥാനത്ത് ഇനി മാസ്‌ക് നിർബന്ധം: പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ; പരിശോധന കർശനമാക്കാൻ പൊലീസിനു നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്. ജില്ലാ പൊലീസിനു പരിശോധന നടത്താൻ സംസ്ഥാന പൊലീസ് മേധാവിയാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി...

കോട്ടയം കൊല്ലാട് കളത്തിക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു; മരിച്ചത് പ്ലസ് വൺ വിദ്യാർത്ഥിനിയായ കൊല്ലാട് സ്വദേശിനി

മെഡിക്കൽ കോളേജിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : തിങ്കളാഴ്ച രാവിലെ കൊല്ലാട് കളത്തിക്കടവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു....

അഗ്നിപദ്ധ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യവുമായി കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി

അയ്മനം: കേന്ദ്ര സർക്കാരിന്റെ അഗ്നിപദ്ധ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടയംപടി പോസ്റ്റ് ഓഫീസിനു മുൻപിൽ സത്യാഗ്രഹം നടത്തി. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്...

‘ആശാ വര്‍ക്കർ ഗർഭം ധരിക്കരുത്’!: ആശാ വര്‍ക്കറെ അധിക്ഷേപിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെതിരെ വ്യാപക പരാതി

കായംകുളം: ഗര്‍ഭിണിയായ ആശാ വര്‍ക്കറെ അധിക്ഷേപിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെതിരെ വ്യാപക പരാതി. താലൂക്കാശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ശോഭനക്ക് എതിരെയാണ് പരാതി.എരുവ എലിമ്ബിടത്ത് സുറുമിക്കാണ് നഴ്സില്‍ നിന്നും മോശം...

ഇന്ത്യയിലെ എംഎസ്എംഇകൾ ക്ലീൻ എനർജിയിലേക്ക്: ശിൽപശാല സംഘടിപ്പിച്ചു

തിരുവനന്തപുരം:സൂക്ഷ്മ,ചെറുകിട,ഇടത്തരംസംരംഭങ്ങൾക്കായുള്ള(എംഎസ്എംഇ)ആഗോളദിനത്തോട്അനുബന്ധിച്ച്വേൾഡ്‌റിസോഴ്സസ ്ഇൻസ്റ്റിറ്റ്യൂട്ട ്ഇന്ത്യയും(ഡബ്ലിയുആർഐഐ)ഇൻസ്റ്റിറ്റ്യൂട്ട്‌ഫോർസസ്റ്റൈനബിൾകമ്യൂണിറ്റീസും(ഐഎസ്സി)ചേർന്ന് ഇന്ത്യയിലെ എസ്എംഇകൾ ക്ലീൻഎനർജിയിലേക്കുമാറുന്നതിനെകുറിച്ച്ശിൽപശാലസംഘടിപ്പിച്ചു.സമ്പദ്ഘടനയ്ക്കുംസുസ്ഥിരവികസനത്തിനുംവേണ്ടിഈമേഖലനൽകുന്നനിർണായകസംഭാവനകളെകുറിച്ച്‌പൊതുജനഅവബോധംവളർത്താനാണ്ആഗോളതലത്തിൽഈദിനംആചരിക്കുന്നത്. ചെറുകിടബിസിനസുകൾക്ലീൻഎനർജിയിലേക്കുമാറുന്നതിന്‌സഹായകരമായസാങ്കേതികവിദ്യയുംസാമ്പത്തികപിന്തുണയുംലഭ്യമാക്കുന്നതിനെസംബന്ധിച്ചഏകദിനശിൽപശാലയോടനുബന്ധിച്ച്ഒരുവിദഗ്ധപാനൽചർച്ചയുംസംഘടിപ്പിക്കുകയുണ്ടായി.തൊഴിലവരസങ്ങളുംവരുമാനമാർഗങ്ങളുംസംബന്ധിച്ചപുതിയമേഖലകൾതുറന്നുനൽകുന്നഈമാറ്റത്തിന്എങ്ങനെതുടക്കംകുറിക്കാംഎന്ന്ഇവിടെചർച്ചനടത്തി. മുഖ്യപ്രഭാഷണംനടത്തികൊണ്ട്ഉയർന്നവൈദഗ്ധ്യമുള്ളതുംഊർജത്തിന്റെശുദ്ധമായരൂപങ്ങളിലേക്ക്മാറുന്നതിന്ഏറ്റവുംകുറഞ്ഞനിക്ഷേപംആവശ്യമുള്ളതുമായഇന്ത്യയുടെഎംഎസ്എംഇമേഖലയെബ്യൂറോഓഫ്എനർജിഎഫിഷ്യൻസിഡയറക്ടർജനറൽഅഭയ്ബക്രെപ്രശംസിച്ചു.തങ്ങളെസംബന്ധിച്ചിടത്തോളം,എംഎസ്എംഇമേഖലയ്ക്കാണ്മുൻഗണന,എസ്എംഇമേഖലയ്ക്കായിതങ്ങൾചെയ്യുന്നതെന്തുംശുദ്ധമായഊർജത്തിലേക്കുള്ളഇന്ത്യയുടെമാറ്റത്തെരൂപപ്പെടുത്തുമെന്ന്തങ്ങൾവിശ്വസിക്കുന്നുവെന്ന്അദ്ദേഹംഅഭിപ്രായപ്പെട്ടു. വിശാലമായഅർത്ഥത്തിൽഇന്ത്യയിലെചെറുകിടബിസിനസിനായിസാങ്കേതികവിദ്യയുംസാമ്പത്തികപിന്തുണയുംലഭ്യമാണെന്ന്‌സാങ്കേതികവിദ്യാപാനലിന്റെമോഡറേറ്ററായഐഎസ്സിഇന്ത്യകൺട്രിഡയറക്ടർവിവേക്ആധിയപറഞ്ഞു.എന്നാൽഎംഎസ്എംഇമേഖലയിലെവിവധവിഭാഗങ്ങൾക്ക്പ്രത്യേകംഅനുസൃതമായരീതിയിൽഇവലഭ്യമല്ലെന്നുംഅദ്ദേഹംപറഞ്ഞു. കഴിഞ്ഞഒരാഴ്ചയായികേന്ദ്രസർക്കാരിന്റെടെക്നോളജിഇൻഫർമേഷൻഅസസ്സ്മെന്റ്‌ഫോർകാസ്റ്റിങ്കൗൺസിലുമായി(ടിഐഎഫ്എസി)ചേർന്നുകൊണ്ട്ഡബ്ലിയുആർഐഇന്ത്യയുംഐഎസ്സിയുംസംയുക്തമായിസംഘടിപ്പിക്കുന്നഒരാഴ്ചത്തെഇന്നവേറ്റീവ്ക്ലീൻഎനർജിടെക്നോളജിപ്ലാറ്റ്ഫോമിന്റെ(ഐ-സെറ്റ്)അവതരണവുംശിൽപശാലയോട്അനുബന്ധിച്ചുനടത്തി.ഇന്ത്യയിലെചെറുകിടവ്യവസായമേഖലകളിൽഅവയ്ക്കുഅനുയോജ്യമായഹരിതോർജ്ജംഉപയോഗിക്കുന്നത്‌പ്രോൽസാഹിപ്പിക്കാനാണ്ഇതിലൂടെലക്ഷ്യമിടുന്നത്.ചെറുകിടബിസിനസുകൾക്ക്ഓരോമേഖലയിലുംനേരിടേണ്ടിവരുന്നവ്യത്യസ്തമായവെല്ലുവിളികൾതിരിച്ചറിയുന്നതിനുംസംസ്ഥാന,ദേശീയതലങ്ങൾക്കുംഅപ്പുറംഅവയ്ക്ക്പരിഹാരംനിർദേശിക്കുവാനുംഈപ്ലാറ്റ്ഫോമിലൂടെസാധ്യമാവുമെന്നാണ്ഉദ്ദേശിക്കുന്നുണ്ട്. വ്യത്യസ്തക്ലസ്റ്ററുകൾകേന്ദ്രീകരിച്ചുകൊണ്ട്രാജ്യത്ത്ആരംഭിക്കുന്നഐ-സെറ്റ്പ്രത്യേകക്ലസ്റ്ററുകളിൽസംരംഭകർപരീക്ഷിക്കുന്നസംവിധാനങ്ങളിൽശ്രദ്ധകേന്ദ്രീകരിക്കും.ഇതിനുതുടക്കംകുറിച്ചുകൊണ്ട്തമിഴ്നാട്ടിലെതിരുപൂരിൽഅവിടെയുള്ളടെക്സ്റ്റൈൽക്ലസ്റ്ററിൽആവശ്യമായസംവിധാനങ്ങളുംകേരളത്തിലെകൊച്ചിയിൽസ്ഥലപരിമിതിനേരിടുന്നഭക്ഷ്യസംസ്‌ക്കരണ,സീഫുഡ്ക്ലസ്റ്ററുകൾക്ക്ആവശ്യമായസംവിധാനങ്ങളുംപരിഗണിക്കും.മറ്റുരണ്ട്‌റോഡ്ഷോകൾഗുജറാത്തിലെഅഹമ്മദാബാദിലുംഹരിയാനയിലെകർണാലിലുമായിരിക്കും.കെമിക്കലുകളുമായുംഡൈക്ലസ്റ്ററുകളുമായുംബന്ധപ്പെട്ടുംമരവുംഅതിന്റെഉപോൽപന്നങ്ങളുമായുംബന്ധപ്പെട്ടുംഉള്ളപരിഹാരങ്ങളാവുംഇവിടങ്ങളിൽപരിഗണിക്കുക. ഐ-സിഇടിയുടെടെക്നോളജിറോഡ്ഷോയിലെവിജയിയായിടെയ്ലർമേഡ്‌റിന്യൂവബിൾസ്ലിമിറ്റഡിപെ(ടിആർഎൽ)തിരഞ്ഞെടുത്തു.ഊർജ്ജഉപഭോഗംഗണ്യമായികുറച്ചുകൊണ്ട്‌സീറോംമാലിന്യഡിസ്ചാർജ്മാനുഫാക്ചറിംഗ്‌സൗകര്യങ്ങൾലഭ്യമാക്കുന്നസാങ്കേതികവിദ്യയായടിആർഎൽറെയിൻആണ്ടിആർഎൽപ്രദർശിപ്പിച്ചത്.ഭക്ഷണം,രാസവസ്തുക്കൾ,തുണിത്തരങ്ങൾതുടങ്ങിയമേഖലകളിലുടനീളംമാലിന്യങ്ങളുംഹരിതഗൃഹവാതകങ്ങളുംകുറയ്ക്കുന്നതിന്ഇതുസഹായിക്കും.കമ്പനിയെപ്രതിനിധീകരിച്ച്ടിആർഎൽചെയർമാനുംമാനേജിംഗ്ഡയറക്ടറുമായധർമേന്ദ്രഗോർഅവാർഡ്ഏറ്റുവാങ്ങി. പ്രവർത്തനക്ഷമതയുംഉൽപ്പാദനക്ഷമതയ്ക്കുംപുറമെക്ലീൻടെക്നോളജിയുമായിബന്ധപ്പെട്ടവെല്ലുവിളികൾനേരിടുന്നതിനുംഐ-സെറ്റ്പിന്തുണനൽകും.താൽപര്യമുള്ളനിക്ഷേപകർ,ഉപഭോക്താക്കൾ,പങ്കാളികൾഎന്നിവരുമായിചേർന്നുകൊണ്ടാവുംഇത്തരത്തിലുള്ളപദ്ധതികൾആവിഷ്‌കരിക്കുക. മാക്അർതർഫൗണ്ടേഷൻഇന്ത്യാഓഫിസ്‌ഡെപ്യൂട്ടിഡയറക്ടർജർണയിൽസിങ്,ഡബ്ലിയുആർഐഇന്ത്യസിഇഒഡോ.ഒപിഅഗർവാൾതുടങ്ങിയവർശിൽപശാലയിൽപങ്കെടുത്തു.

Hot Topics

spot_imgspot_img