[rev_slider alias="inline"]

Main News

Don't Miss

Entertainment

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

എന്തു തെളിവിന്റെ പേരിലാണ് അവരത് പറഞ്ഞതെന്ന് എനിക്ക് തെളിയിക്കണം! മീനു മുനീറും ബീന ആൻ്റണിയും നേർക്കുനേർ : ബീന ആൻ്റണി നിയമ നടപടിയ്ക്ക്

കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ആ കാടിനെ ഒരു ലോലിപോപ്പ് പോലെ നുണഞ്ഞു നടക്കുന്നവൻ ! ഇംഗ്ലണ്ടിന്റെ കെ. പീയുടെ പിറന്നാൾ ദിനത്തിൽ മലയാളി ആരാധകന്റെ കുറിപ്പ് വൈറൽ ; സനൽ കുമാർ പത്മനാഭൻ എഴുതുന്നു

ഫാൻ പേജ് തന്റെ കൂടെയുള്ളവരുടെ കൈക്കരുത്തിലും കരളുറപ്പിലും ഉള്ള അമിതാത്മവിശ്വാസത്തിൽ , കാടിനെയറിയാതെ കാടിനെ അടക്കി ഭരിക്കുന്നവനെകുറിച്ചു അറിയാതെ അയാളുടെ കാടിനുള്ളിലെ നിയമങ്ങളെ കുറിച്ചു അറിയാതെ ബ്രിസ്റ്റോളിലെ കൊടുങ്കാടിനുള്ളിൽ നാറ്റ്‌വെസ്റ്റ് നിധി തേടി പോയി...

ഋതുരാജിന്റെ പരിക്കിൽ സഞ്ജുവിന് ശുക്രൻ ഉദിക്കുമോ…? അവസാനത്തെ ട്വന്റ് 20 യ്ക്ക് വേണ്ടി ഇന്ത്യ ഇന്നിറങ്ങുന്നു; മത്സരം രാത്രി ഒൻപത് മണിയ്ക്ക്

ഡബ്ലിൻ: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ട്വന്റി- 20 പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം ജൂൺ 28 ചൊവ്വാഴ്ച നടക്കും. അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി 9 മുതലാണ് മത്സരം. മഴരസം...

പ്രതിഷേധത്തിനിടയിലും അഗ്നിവീരന്മാരാകാൻ അപേക്ഷകരുടെ കൂട്ടയിടി; അപേക്ഷ ക്ഷണിച്ച് മണിക്കൂറുകൾക്കകം ഓടിയെത്തിയത് ഒരു ലക്ഷത്തോളം പേർ; ആവേശത്തോടെ യുവാക്കൾ അഗ്നിവീറിലേയ്ക്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്‌നിപഥിൽ ചേരുന്നതിനായി നാല് ദിവസത്തിനിടെ ലഭിച്ചത് ഒരു ലക്ഷത്തിനടുത്ത് അപേക്ഷകൾ. 94,281 പേരാണ് അപേക്ഷിച്ചതെന്ന് വ്യോമസേന അറിയിച്ചു. പദ്ധതി പ്രഖ്യാപിച്ചത് മുതൽ രാജ്യത്ത് യുദ്ധസമാനമായ സാഹചര്യവും പൊതുമുതൽ...

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പഴ്‌സണൽ സെക്രട്ടറിയ്‌ക്കെതിരെ ലൈംഗികാരോപണം; വിധവയായ യുവതിയെ പീഡിപ്പിച്ചതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി പി പി മാധവനെതിരെ പീഡനപരാതി. ജോലിയും വിവാഹവാഗ്ദാനവും നൽകി മാധവൻ പീഡിപ്പിച്ചെന്ന് 26കാരിയായ യുവതി ഉത്തംനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവം പുറത്തുപറഞ്ഞാൽ...

തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളികളായ സഹോദരന്മാർ മരിച്ചത് സെപ്റ്റിക്ക് ടാങ്കിൽ വീണ പൈസ എടുക്കാൻ ഇറങ്ങിയതിനിടെ; ദാരുണമായ മരണത്തിൽ ഞെട്ടി നാട്

തൃശൂർ: തിരൂരിൽ സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളായ സഹോദരന്മാർ മരിച്ചത് നഷ്ടമായ പണം തിരികെ എടുക്കാൻ ഇറങ്ങിയപ്പോൾ. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ നഷ്ടമായ പണം തിരികെ എടുക്കാൻ...

Hot Topics

spot_imgspot_img