കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
പിന്നാലെ ആരോഗ്യനില മോശമാകുരയും...
വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...
കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം...
തിരുവനന്തപുരം : പെറ്റിക്കേസുകളുടെ പേരിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഡിജിപി.പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ വ്യക്തത വരുത്തി ഡിജിപി പുതിയ ഉത്തരവിറക്കി. ഡിജിപിയുടെ പുതിയ തീരുമാനം നിരവധി അപേക്ഷകർക്ക് ഗുണകരമാകും. പഠനാവശ്യത്തിനും...
സ്പോർട്സ് ഡെസ്ക്ക് : ബാല്യത്തിൽ കേട്ട താരാട്ടുപാട്ടുകളിൽ നിന്ന് തന്നെ ഒരു പക്ഷേ അവൾ താളം ഉൾക്കൊണ്ടിരുന്നിരിക്കാം. വലുതായി ഓർമ്മ വച്ച് തുടങ്ങിയപ്പോൾ തന്നെ നൃത്തം അവളെ അത്രകണ്ട് സ്വാധീനിച്ചിരുന്നു. യാഥാസ്ഥിതിക തമിഴ്...
അടിമാലി: കാമുകൻ പ്രണയത്തിൽ നിന്ന് പിന്മാറിയ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യാൻ പാറമുകളിൽ കയറി യുവതി. തലമാലി സ്വദേശിനിയായ ഇരുപത്താറുകാരിയാണ് പാറക്കെട്ടിൽ കയറിയത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിലാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.
ഇരുപത്തിയാറുകാരി ഒരു യുവാവുമായി...
കോട്ടയം: നഗരമധ്യത്തിൽ അനധികൃത പണമിടപാട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം ഗാന്ധിനഗർ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. നട്ടാശേരി പുത്തേട്ടുള്ള ബ്ലേഡ് ഇടപാടുകാരന്റെ...
കാഞ്ഞിരപ്പള്ളി : മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ കാഞ്ഞിരപ്പള്ളി എസ്ഡി കോളെജ് വിദ്യാർത്ഥിനി വിഷ്ണു പ്രിയ എം. പാറത്തോട് മലനാടിന് സമീപം കൊല്ലം ചിറയിൽ...