കൊച്ചി : അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് ആവർത്തിച്ച് നിർമാതാക്കളുടെ സംഘടന. സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവു വരുത്താത്തത് വലിയ പ്രതിസന്ധിയാണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിഫലം കുറയ്ക്കുന്നതിന് പകരം കൂട്ടുകയാണ്...
ഒരൊറ്റ സീരിയലിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. ഞാന്‍ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു...
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി...
വൈക്കം : എസ് എഫ് ഐ കോട്ടയം ജില്ലാ ജാഥ വൈക്കത്ത് നിന്ന് ആരംഭിച്ചു. മയക്കുമരുന്നിനെതിരെ, ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ , അരാഷ്ട്രീയതയ്ക്കും വർഗീയതയ്ക്കുമെതിരെ "ക്യാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രത" എന്ന സന്ദേശം ഉയർത്തി...
കോട്ടയം : മെഡിക്കൽ കോളജിന് അടുത്ത് അമഞ്ചേരി കവലയിൽ നിന്ന് കാരിത്താസ് ജംഗ്ഷനിലേക്ക് പോകുന്ന വഴിയിയിലുള്ള റെയിൽവേ ലെവൽ ക്രോസ് യാത്രാ യോഗ്യമാക്കുവാൻ വേണ്ടി; റെയിൽവേ വകുപ്പ് നിർമിച്ച മേൽപ്പാലത്തിൻ്റെ പണി തീർന്നിട്ട്...
പത്തനംതിട്ട : പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ സപ്ലൈകോ അരിവണ്ടി നവംബര്‍ ഏഴിനും എട്ടിനും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുമെന്ന് പത്തനംതിട്ട ഡിപ്പോ മാനേജര്‍ അറിയിച്ചു. ഈ മാസം സപ്ലൈകോ...
കോട്ടയം : മയക്കുമരുന്ന് മാഫിയ സംഘങ്ങളെ സഹായിക്കുകയും വിദ്യാഭ്യാസ മേഖലയെ തകർക്കുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരെ വീണ്ടും ഒരു വിമോചന മുന്നേറ്റം ഉണ്ടാകണം എന്ന് ജനാധിപത്യ കേരളം ആഗ്രഹിക്കുന്നുണ്ടെന്നു ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ...
കോട്ടയം : പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മുമ്പിൽ നടത്തിയ ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ...