സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...
കൊച്ചി: നാടകത്തിലൂടെ സിനിമയിലും സീരിയലിലും എത്തിയ നടിയാണ് സിനി പ്രസാദ്. അഭിനയ ജീവിതത്തിൽ ഉണ്ടായ ചില മോശം അനുഭവങ്ങൾ ഒരു യൂട്യൂബ് ചാനലിൽ സിനി പ്രസാദ് പങ്കുവച്ചത് ശ്രദ്ധനേടുന്നു.താരത്തിന്റെ വാക്കുകൾ ഇങ്ങനെ,'ഒരു സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അഭിനേതാക്കളെല്ലാം...
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. വൻ മുതൽ മുടക്കിൽ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ...
കോട്ടയം : ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ 11 കെ.വി ടച്ചിംഗ് വർക്കുമായി ബന്ധപ്പെട്ട് പാലാക്കുന്നേൽ , ബി എസ് എൻ.എൽ , അങ്ങാടി , ഗവ: ഹോസ്പിറ്റൽ , ടി.ബി. റോഡ്...
അയ്മനം : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ അയ്മനം, അതിരമ്പുഴ പഞ്ചായത്തിലെ ആറ് ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി വിതരണം ചെയ്തു.അർഹതപ്പെട്ട എല്ലാ ഭിന്നശേഷിക്കാർക്കും ഈ വർഷം...
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ..എം.എ.നാസറിനേയും ജനറൽ സെക്രട്ടറിയായി ഡോ.എസ്.ആർ.മോഹചന്ദ്രനെയും ട്രഷററായി പി.വി.ജിൻരാജിനെയും കോട്ടയത്ത് നടക്കുന്ന 56-മത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ ടി.എൻ.മിനി, പി.പി.സുധാകരൻ, എ.എസ്.സുമ...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോട്, പാനൂര്‍ സ്വദേശികളായ രണ്ട് പേരില്‍ നിന്നായി 2,716 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടി 40 ലക്ഷം...