ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. മലയാളത്തില്‍ ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോള്‍ വിജയമായിരുന്നു. സ്‍ഫടികവും വമ്പൻ വിജയമായി മാറി. മോഹൻലാലിന്റെ ഉദയനാണ് താരവും വീണ്ടും തിയറ്ററുകളില്‍ എത്തുകയാണ്.
സംവിധായകൻ റോഷൻ ആൻഡ്രൂസാണ് മോഹൻലാല്‍ ചിത്രത്തിന്റെ റീ റിലീസ്...
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ക്രിസ്മസ് റിലീസ് ആയി...
ദുബയ്: വിഖ്യാത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗത്തെ തുടർന്ന് ഏറെക്കാലമായി ശ്യാം ബെനഗല്‍ ചികിത്സയിലായിരുന്നു, വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകള്‍ പിയ ബെനഗല്‍ അറിയിച്ചു.ഇന്ത്യൻ സിനിമാ...
കൊതവറ: കളപ്പുരയ്ക്കൽ ത്രേസ്യാമ്മ മാത്യു (85) നിര്യാതയായി. ഭർത്താവ് വി.ജെ മാത്യു.സംസ്‌കാരം ഒക്ടോബർ 31 തിങ്കളാഴ്ച രാവിലെ 11 ന് കൊതവറ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ.പരേത തൊടുപുഴ എഴുമുട്ടം വാണിയ കിഴക്കേതിൽ...
കട്ടപ്പന : വിദേശ മലയാളിയിൽ നിന്നും നാലരക്കോടി രൂപ തട്ടിയെടുത്ത ശേഷം തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞ അന്തർദേശീയ തട്ടിപ്പ് വീരനെ കട്ടപ്പന പോലീസ് പിടികൂടി. തിരുവനന്തപുരം കിളിമാനൂർ അടയാമൺ ജിഞ്ചയനിവാസിൽ ജിനീഷി (39)...
കോട്ടയം: മസ്‌ക്കറ്റിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ വിവാഹ മോചിതനാണെന്നു വിശ്വസിപ്പിച്ച് യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട ആഞ്ഞിലിത്താനം കുന്നന്താനം മുളക്കുടിയിൽ എം.എസ് സുധീഷിനെതിരെയാണ് കീഴ് വായ്പൂർ പൊലീസ് കേസെടുത്തത്.
വിദേശത്ത്...
കൊച്ചി: എറണാകുളം നഗരത്തിൽ ഇന്ന് രാവിലെ പെയ്ത് മഴയിൽ എംജി റോഡിൽ വെള്ളക്കെട്ട്. രാവിലെ 10.30 മുതൽ ഒന്നേകാൽ മണിക്കൂറോളം നേരം പെയ്ത മഴയാണ് നഗരജീവിതം താറുമാറാക്കിയത്. ഫുട്‍പാത്തിലടക്കം വെള്ളം കയറിയതോടെ കടകളിലേക്കും...
ദഹനപ്രശ്‌നങ്ങൾ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചൽ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങൾ മൂലം ഉണ്ടാകുന്നതാണ്. എന്നാൽ തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങൾ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാൽ ജീവിതശൈലിയിൽ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്.
സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണങ്ങൾ,...