ചെന്നൈ : ഒരു കാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന നടി രഞ്ജിതയെ ആരും മറന്നിട്ടുണ്ടാവില്ല. ഇടയ്ക്ക് ഭക്തി മാര്‍ഗത്തിലേക്ക് പോയ നടിയുടെ ജീവിതം വലിയ വിവാദങ്ങളിലൂടെയാണ് കടന്ന് പോയിരുന്നത്. 2010 ല്‍ തമിഴിലെ ഒരു ചാനല്‍...
ഇന്നലെയാണ് രജനികാന്ത് നായകനായ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 67 കോടി രൂപയോളം റിലീസിന് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റിലേക്ക് നീങ്ങുന്ന വേട്ടയ്യൻ സിനിമയുടെ ഒടിടി പാര്ട്ണറിന്റെ അപ്ഡേറ്റും പുതിയ ചര്‍ച്ചയാകുകയാണ്. തിയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം വേട്ടയ്യൻ...
കൊച്ചി: ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്ക്കു മുന്നില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും...
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. ഇന്നലെ എണ്ണായിരത്തിലേറെപ്പേര്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു.പത്തു മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 8329 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ...
കോട്ടയം : സ്വർണ്ണക്കടത്ത് കേസിൽ പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയ്ക്കെതിരെ കോട്ടയം നാഗമ്പടത്ത് യൂത്ത് കോൺഗ്രസ് കരിങ്കൊടി. പ്രതിഷേധത്തിന്റെ ഭാഗമായി നാഗമ്പടം പാലത്തിന് സമീപം അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ...
കോട്ടയം : വിരട്ടൽ ഒക്കെ ഇങ്ങോട്ട് വേണ്ട.. അത് വേറെ വെച്ചാൽ മതി. എന്തും വിളിച്ചു പറയാവുന്ന ലൈസൻസ് ഉള്ളവർ ആണെന്ന് കരുതരുത്. അവരുടെ പിന്നിൽ ഏത് കൊലകൊമ്പൻ ആണെങ്കിലും നടപടി എടുക്കും...
കോട്ടയം: സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. കോട്ടയം നഗരം പൂട്ടി പൊലീസ്. പ്രധാന റോഡുകൾ മുന്നറിയിപ്പില്ലാതെ അടച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നാൽപ്പതംഗ...
തിരുവനന്തപുരം: സ്കൂള്‍ പാഠ്യപദ്ധതിയില്‍ പോക്സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ ജയകേരളം ഹയര്‍സെക്കണ്ടറി സ്കൂളില്‍ 'ഞങ്ങളും കൃഷിയിലേക്ക് ഹരിത...