കഴിഞ്ഞ കുറേക്കാലമായി ബോളിവുഡിലെ സംസാര വിഷയം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹ മോചനമാണ്. ഈ പ്രചാരണങ്ങള്‍ വരാൻ തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും ഇവയോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായിട്ടില്ല. ബച്ചൻ കുടുംബത്തോടൊപ്പം ഐശ്വര്യ റായ് പൊതുവേദിയില്‍...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന അമ്മ. കൊച്ചിയിലെ അമ്മ ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്. കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടത്തി. മമ്മൂട്ടി ഉൾപ്പടെയുള്ള നടൻമാർ...
മലയാള സിനിമാലോകം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലൂസിഫറിന്‍റെ സീക്വല്‍ ആയ എമ്പുരാന്‍. പൃഥ്വിരാജിന്‍റെ വന്‍ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രത്തിന്‍റെ രണ്ടാം ഭാഗം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. ആശിര്‍വാദ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കിളിമാനൂര്‍ സ്വദേശി സിദ്ധാര്‍ത്ഥാണ്(11) മരിച്ചത്.ഒരാഴ്ച മുന്‍പാണ് പനിയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചെള്ളുപനിയാണെന്ന...
കോട്ടയം: കോൺഗ്രസ് ദുർബലമായാൽ ഇന്ത്യയും ഈ രാജ്യത്തിന്റെ ഭരണഘടനയും നമ്മുടെ സ്വാതന്ത്ര്യവും അപകടത്തിലാകുമെന്ന് നമ്മൾ ഓരോ ദിവസവും തിരിച്ചറിയുന്നുവെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ (സി.യു.സി) രൂപീകരിച്ച് താഴെ...
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച 95 പദ്ധതികള്‍ക്കാണ് ഡി.പി.സി. അംഗീകാരം ലഭിച്ചത്. ഇതില്‍ അഞ്ച് നൂതന...
കോട്ടയം: എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പേവിഷബാധ എന്നിവ തടയുന്നതിനു ജൂലൈ 15 മുതൽ 31 വരെ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഊർജ്ജിത രോഗ പ്രതിരോധ പരിപാടിയായ പ്രഥമം പ്രതിരോധത്തിന്റെ ആദ്യഘട്ടം...
കോട്ടയം: എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പേവിഷബാധ എന്നിവ തടയുന്നതിനു ജൂലൈ 15 മുതൽ 31 വരെ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഊർജ്ജിത രോഗ പ്രതിരോധ പരിപാടിയായ പ്രഥമം പ്രതിരോധത്തിന്റെ ആദ്യഘട്ടം...