[rev_slider alias="inline"]

Main News

Don't Miss

Entertainment

ഐപിഎല്‍ താരലേലം; റിഷഭ് പന്തിനെ ടീമിലെത്തിക്കുന്നതിനായി ചെന്നൈ ജഡേജയെ കൈവിടുമെന്ന് റിപ്പോർട്ട്‌

മുംബൈ: ഐപിഎല്‍ താരലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തുന്ന കളിക്കാര്‍ ആരൊക്കെയെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജഡേജയുള്‍പ്പെടെ നാലു...

ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങൾ മുറിച്ചതായി പരാതി ; യഷ് – ഗീതുമോഹൻദാസ് ചിത്രം ടോക്‌സികിന്റെ ചിത്രീകരണം നിർത്തിവെച്ചു

കർണാടക : കെജിഎഫിന് ശേഷം കന്നഡ സൂപ്പർതാരം യഷ് നായകനാവുന്ന 'ടോക്‌സിക്' സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. സിനിമയുടെ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങൾ മുറിച്ചെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിർത്തിവെപ്പിച്ചത്. ചിത്രത്തിനായി ഏക്കർ കണക്കിന് സ്ഥലത്തെ...

ലൈംഗികാതിക്രമ കേസ്; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം 

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയിൽ പൊലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.  കേസ് ഫയൽ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കാലവർഷം : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലായ് 15 വെള്ളിയാഴ്ച അവധി

തൊടുപുഴ: ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്ക്, ബൈസൺവാലി - ചിന്നക്കനാൽ പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഈ പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്‌സറികൾ, സിബിഎസ്ഇ ഐസിഎസ്ഇ സ്ഥാപനങ്ങൾക്കും...

കോട്ടയം മൂലവട്ടം കുറ്റിക്കാട് ക്ഷേത്രം റോഡിൽ നായ കുറുകെ ചാടി ബൈക്ക് യാത്രക്കാരനു പരിക്ക്; നായ ശല്യം അതിരൂക്ഷമായ പ്രദേശത്ത് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടും നഗരസഭ അധികൃതർ നടപടിയെടുത്തില്ലെന്നു പരാതി

കോട്ടയം: മൂലവട്ടം കുറ്റിക്കാട് ദേവക്ഷേത്രം റോഡിലെ നായശല്യത്തിൽ കുരുങ്ങി വീണ ബൈക്ക് യാത്രക്കാരനു പരിക്ക്. ബൈക്ക് യാത്രക്കാരനായ മൂലവട്ടം സ്വദേശിയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. തലയ്ക്കും തോളെല്ലിനും പരിക്കേറ്റ ഗസ്റ്റ് ഹൗസിനു സമീപം അനുരാഗിനെ...

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷനിൽ പാടത്തു പാലം, മേതൃകോവിൽ, പുലയക്കുന്ന്, മുരിങ്ങശ്ശേരി സ്കൂൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ജൂലൈ 15 വെള്ളി രാവിലെ 9 മണി മുതൽ 5മണി വരെ വൈദ്യുതി...

ജില്ലാതല കാന്‍സര്‍ രജിസ്റ്റര്‍ ഉടന്‍ തയാറാക്കും: ഡോ. ദിവ്യ എസ് അയ്യര്‍ ജില്ലാ കളക്ടര്‍

ജില്ലാതല കാന്‍സര്‍ രജിസ്റ്റര്‍ ഉടന്‍ തയാറാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കാന്‍സര്‍ സെന്റര്‍ യോഗത്തില്‍...

കോട്ടയം ജില്ലയിൽ പൊലീസ് ഇൻസി നേറ്റർ വച്ചു കത്തിച്ചത് 61 കിലോ കഞ്ചാവ്: കത്തിച്ച് കളഞ്ഞത് പിടിച്ചെടുത്ത കഞ്ചാവ്

കോട്ടയം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് കത്തിച്ച് കളഞ്ഞത് 61 കിലോ കഞ്ചാവ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളില്‍ ഉൾപ്പെട്ടതും കോടതികളിൽ തീർപ്പായതുമായ 17 കേസുകളിൽ പെട്ട...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.