മാറി ചിന്തിക്കുന്ന ആധുനിക തലമുറയുടെ വേറിട്ട ജീവിതവീക്ഷണങ്ങളും അതിലൂടെ സഞ്ചരിക്കുമ്പോൾ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും തുടർ സംഭവങ്ങളുമാണ് ചിത്രീകരണം പൂർത്തിയായ മിലൻ എന്ന ചിത്രത്തിൻ്റെ പ്രമേയം. സസ്പെൻസ് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എഡ്യുക്കേഷൻ ലോൺ,സ്ത്രീ സ്ത്രീ,...
മുംബൈ: ഐപിഎല്‍ താരലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തുന്ന കളിക്കാര്‍ ആരൊക്കെയെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജഡേജയുള്‍പ്പെടെ നാലു...
കർണാടക : കെജിഎഫിന് ശേഷം കന്നഡ സൂപ്പർതാരം യഷ് നായകനാവുന്ന 'ടോക്‌സിക്' സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. സിനിമയുടെ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങൾ മുറിച്ചെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിർത്തിവെപ്പിച്ചത്.
ചിത്രത്തിനായി ഏക്കർ കണക്കിന് സ്ഥലത്തെ...
തിരുവനന്തപുരം : അന്താരാഷ്ട യുവജന നൈപുണ്യ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം...
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ പോപുലേഷന്‍ ക്ലോക് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ കേരള സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന പോപുലേഷന്‍ റിസര്‍ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച, കേരളത്തിലെ ആദ്യത്തെ പോപുലേഷന്‍ ക്ലോകിന്റെ...
തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. ചേരിപ്പറമ്പ്, പുറയാറ്റ്, എബനേസർ , ലക്ഷ്മി നാരായണ, അക്ലമൺ എന്നീ സെക്ഷൻ പരിധിയിൽജൂലൈ 15 വെള്ളി രാവിലെ 9 മണി മുതൽ വൈകുന്നേരം...
കൊച്ചി: സാഹസികമായി വാഹനമോടിച്ച് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണക്കാരാകുന്ന ഡ്രൈവര്‍മാരോട് യാതൊരു ദാക്ഷിണ്യവും കാണിക്കേണ്ടെന്ന് ഹൈക്കോടതി. ഡ്രൈവിങ് നിയമലംഘനം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം എന്താണെന്ന് ഓര്‍മിപ്പിക്കാനും ബോധ്യപ്പെടുത്താനും കര്‍ശനനടപടി തന്നെ സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2002...
ലോര്‍ഡ്‌സ് : രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തിരിച്ചടി. ആദ്യ മത്സരത്തില്‍ ആവേശ വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ തകര്‍ന്നടിഞ്ഞു. ആറ് വിക്കറ്റെടുത്ത ഇംഗ്ലീഷ് പേസര്‍ റീസ് ടോപ്ലിയാണ് ഇന്ത്യയെ തകര്‍ത്തത്....