മുംബൈ: ഐപിഎല്‍ താരലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തുന്ന കളിക്കാര്‍ ആരൊക്കെയെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജഡേജയുള്‍പ്പെടെ നാലു...
കർണാടക : കെജിഎഫിന് ശേഷം കന്നഡ സൂപ്പർതാരം യഷ് നായകനാവുന്ന 'ടോക്‌സിക്' സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. സിനിമയുടെ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങൾ മുറിച്ചെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിർത്തിവെപ്പിച്ചത്.
ചിത്രത്തിനായി ഏക്കർ കണക്കിന് സ്ഥലത്തെ...
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയിൽ പൊലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.
കേസ് ഫയൽ...
കണ്ണൂർ : ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് വാഹനം മോഡിഫൈ ചെയ്ത് നിരത്തിലിറക്കി വിവാദം സൃഷ്ടിച്ച ഇ ബുൾജെറ്റ് വ്ലോഗർമാർ വീണ്ടും പുതിയൊരു കാരവനുമായാണ് എത്തിയിരിക്കുന്നത്. മോട്ടോർ വാഹനം വകുപ്പ് പിടിച്ചെടുത്ത ഇവരുടെ മോഡിഫൈ...
കോട്ടയം: കോട്ടയം ലൂർദ് പബ്ലിക്ക് സ്‌കൂൾ ആന്റ് ജൂനിയർ കോളേജിലെ വിദ്യാർത്ഥികൾക്കായി മോട്ടോർ വാഹന വകുപ്പും ജാഗ്രതാ ന്യൂസ് ലൈവും ചേർന്നൊരുക്കിയ ട്രാഫിക് ബോധവത്കരണ ക്ലാസ് വേറിട്ട അനുഭവമായി. സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായാണ്...
കൊച്ചി : സൗബിന്‍ ഷാഹിര്‍ നായകനാവുന്ന പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ നാളെ മുതല്‍ തിയറ്ററുകളിലേക്ക്. ജൂലൈ 15ന് പ്രദര്‍ശനത്തിന് സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍. റിലീസിന് ഇനി ഒരു ദിവസം കൂടി മാത്രം....
കുമളി: വൃഷ്ടിപ്രദേശത്ത് നിർത്താതെ മഴ പെയ്യുന്നതിനാൽ മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇന്ന് രാവിലെ ആറ് മണിക്ക് രേഖപെടുത്തിയതുപ്രകാരം 130.85 അടിയാണ് ജലനിരപ്പ്.
തമിഴ് നാട്ടിലും ശക്തമായ മഴ പെയ്യുന്നതിനാൽ അവർ വെള്ളം കൊണ്ടുപോകുന്നില്ല....
അടിമാലി : പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അസ്ലഹ അലിയാർ (17) ആണ് മരിച്ചത്. സ്കൂളിലെത്തിയ അസ്ലഹ...