കർണാടക : കെജിഎഫിന് ശേഷം കന്നഡ സൂപ്പർതാരം യഷ് നായകനാവുന്ന 'ടോക്‌സിക്' സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. സിനിമയുടെ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങൾ മുറിച്ചെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിർത്തിവെപ്പിച്ചത്.
ചിത്രത്തിനായി ഏക്കർ കണക്കിന് സ്ഥലത്തെ...
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയിൽ പൊലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.
കേസ് ഫയൽ...
കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത...
ഉപ്പുതറ:വളകോട് വൻ മാവിൽ കാട്ടാനയുടെ ശല്യത്തിൽ കർഷകർ പൊറുതിമുട്ടുന്നു. കഴിഞ്ഞ രാത്രി കാട്ടനക്കൂട്ടം കർഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ചു.ചൊവ്വാഴ്ചരാത്രിയാണ് കാട്ടാന കൂട്ടം വൻ മാവിലെ കൃഷിയിടത്തിലിറങ്ങി കൃഷി ദേഹണ്ഡങ്ങളാണ് നശിപ്പിച്ചത്.നിരവധി...
ഉപ്പുതറ:ശക്തമായ മഴയിലും കാറ്റിലും വൻ മരം ഒടിഞ്ഞുവീണ് അയ്യപ്പൻകോവിലിൽ ലക്ഷങ്ങളുടെ കൃഷിനാശം. അയ്യപ്പൻകോവിൽ അമ്പലമേട് അഷറഫ് ആരംപുളിക്കലിന്റെ കൃഷിയിടത്തിലാണ് വൻ എലവ് മരം ഒടിഞ്ഞു വീണ് അരയേക്കറോളം കൃഷിനാശം ഉണ്ടായത്.അഷറഫും ഭാര്യ ഷിനുവും...
നെടുംകണ്ടം: രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. കൃഷിസ്ഥലത്തെ കുഴൽ കിണറിലെ പമ്പ് സെറ്റ് തകർത്തു. പച്ചടി തോട്ടുവാകട കോടിയാട്ട്മാണി കുര്യന്റെ കൃഷി സ്ഥലത്താണ്തിങ്കളാഴ്ച രാത്രി സാമൂഹിക വിരുദ്ധർ അഴിഞ്ഞടിയത്. കൃഷിക്കും, വീട്ടാവശ്യത്തിനുമായി...
പീരുമേട്: പീരുമേട് സബ് ട്രഷറിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജൂലായ് 16 ശനിയാഴ്ച രാവിലെ 9.30ന് പീരുമേട് എം.എൽ.എ. വാഴൂർ സോമന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ധനകാര്യ വകുപ്പു മന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കും....
തൊടുപുഴ: ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്കിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ദേവികുളം താലൂക്ക് പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്‌സറികൾ, സിബിഎസ്ഇ , ഐ.സി.എസ്.ഇ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾ, പ്രഫഷണൽ...