മുംബൈ: ഐപിഎല്‍ താരലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തുന്ന കളിക്കാര്‍ ആരൊക്കെയെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജഡേജയുള്‍പ്പെടെ നാലു...
കർണാടക : കെജിഎഫിന് ശേഷം കന്നഡ സൂപ്പർതാരം യഷ് നായകനാവുന്ന 'ടോക്‌സിക്' സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. സിനിമയുടെ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങൾ മുറിച്ചെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിർത്തിവെപ്പിച്ചത്.
ചിത്രത്തിനായി ഏക്കർ കണക്കിന് സ്ഥലത്തെ...
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയിൽ പൊലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.
കേസ് ഫയൽ...
കഴക്കൂട്ടം: കൊല്ലം ചവറയക്ക്പിന്നാലെ തിരുവനന്തപുരത്തും വായ്പ തിരിച്ചടവ് തവണ മുടങ്ങിയ സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഉമ്മറത്ത് സ്പ്രെ പെയിന്റ് കൊണ്ട് എഴുതി ഭീഷണി മുഴക്കിയതായി പരാതി. തിരുവനന്തപുരം അണ്ടൂർക്കോണത്താണ് സംഭവം.
അണ്ടൂർകോണം സ്വദേശിനികളായ വീണ...
ഉപ്പുതറ:കഴിഞ്ഞ രാത്രി കാട്ടനക്കൂട്ടം കർഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കാട്ടാന കൂട്ടം വൻമാവിലെ കൃഷിയിടത്തിലിറങ്ങി കൃഷി ദേഹണ്ഡങ്ങളാണ് നശിപ്പിച്ചത്.നിരവധി കർഷകരുടെ കൃഷി ദേഹണ്ഡങ്ങളാണ് നശിപ്പിച്ചത്. വളകോട് വൻ...
പെരുവന്താനം: പെരുവന്താനം പഞ്ചായത്തിൽ നടന്നു കൊണ്ടിരിക്കുന്ന ആർത്തവ ശുചിത്വ ബോധ വൽക്കരണ പ്രചാരണത്തിൻ്റെ ഭാഗമായി പെരുവന്താനം സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് മുണ്ടക്കയം ലയൺസ് ക്ലബ് വക നാപ്കിൻ ഇൻസിനറേറ്റർ കൈമാറി.പെരുവന്താനം...
തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. പെരിങ്ങോൾ, കഴുപ്പിൽ, വല്ലഭശേരി, വേങ്ങൽ ആലംതുരുത്തി, , അയ്യനാവേലി, പെരുംതുരുത്തി, സ്വാമിപാലം, വൈലോപ്പള്ളി, ഇളയിടത്തു മഠം, അഴിയിടത്തുചിറ എന്നീ സെക്ഷൻ പരിധിയിൽ ജൂലൈ...