[rev_slider alias="inline"]

Main News

Don't Miss

Entertainment

കൊച്ചുമകന്റെ സ്കൂളിൽ നവരാത്രി ആഘോഷം; ദാണ്ഡിയ ചുവടുകളുമായി നിത അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി, തന്റെ കൊച്ചുമകൻ പൃഥ്വി അംബാനിയുടെ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ദസറ ആഘോഷിച്ചു. 'നിത മുകേഷ് അംബാനി ജൂനിയർ സ്‌കൂളിൻ്റെ' (എൻഎംഎജെഎസ്) ചെയർപേഴ്‌സണ്‍ കൂടിയായ നിത ഔദ്യോഗിക...

ബിബിൻ ജോർജ് നായകനാകുന്ന കൂടൽ തുടങ്ങി : ചിത്രീകരണം പാലക്കാടും, കോയമ്പത്തൂരിലുമായി

കൊച്ചി : ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'കൂടൽ' എന്ന സിനിമയുടെ ചിത്രീകരണം പാലക്കാടും, കോയമ്പത്തൂരിലുമായി തുടങ്ങി. മലയാളത്തിലാദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം...

നടൻ ബാല അറസ്റ്റിൽ; നടപടി മുൻ ഭാര്യ നൽകിയ പരാതിയിൽ

കൊച്ചി:  മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ  ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കെ ടി ജലീലാണ് തനിക്കെതിരെ ഗൂഡാലോചന നടത്തിയത് ; ജലീലിനെതിരെ 164 പ്രകാരം നല്‍കിയ മൊഴി ഉടന്‍ തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവിടും ; ജലീലിനെതിരെ ആഞ്ഞടിച്ച് സ്വപ്ന

കൊച്ചി: മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ 164 പ്രകാരം നല്‍കിയ മൊഴി ഉടന്‍ തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തനിക്കെതിരെ...

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് അക്ഷരനഗരിയിൽ ഉജ്ജ്വല സ്വീകരണം നൽകി

കോട്ടയം : സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് അക്ഷരനഗരിയിൽ ഉജ്ജ്വല സ്വീകരണം. കോട്ടയത്തെ മുസ്ലിംലീഗ് പ്രവർത്തകർ ആവേശത്തോടെയാണ് പ്രവർത്തക കൺവെൻഷനിലേക്ക് എത്തിച്ചേർന്നത്. ഏഴരപ്പതിറ്റാണ്ട് കാലമായി ആദർശത്തിൽ വിള്ളൽ വീഴ്ത്താതെ മതസാഹോദര്യത്തിന്റെ രാഷ്ട്രീയം കേരളത്തിൽ...

നിങ്ങൾ സ്വന്തമായി വീട്ടില്ലാത്തവരാണോ ! സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ ! ലൈഫ് കരട് പട്ടികയിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ ? എങ്ങനെ അറിയാം?

മീഡിയ ഡെസ്ക്ക് : ലൈഫ് കരട് പട്ടികയിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ ? എങ്ങനെ അറിയാം?www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. വീടിനായി അപേക്ഷിച്ച അതേ ഫോൺ നമ്പറും പാസ്‌വേർഡും ഉപയോഗിക്കണം. തുടർന്നുവരുന്ന പേജിൽ...

സബർമതി ട്രസ്റ്റ് ഒന്നാം വാർഷികം പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു

കോട്ടയം: മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഞ്ഞിവിതരണം ചെയ്യുന്ന സബർമതി ട്രസ്റ്റിന്റെ ഒന്നാം വാർഷികം നടത്തി. മുൻ മന്ത്രി പി.ജെ ജോസഫ് വാർഷിക പരിപാടികളുടെ ഭാഗമായി രോഗികൾക്ക് കഞ്ഞി വിതരണം ചെയ്യുന്നത് ഉദ്ഘാടനം...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കട്ടപ്പന: കുട്ടിക്കാനം സംസ്ഥാന പാതയിൽ സ്വരാജിന് സമീപം ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ഇരട്ടയാർ മഴുവഞ്ചേരിയിൽ തോമസ്-ജെസി ദമ്പതികളുടെ മകൻ റിച്ചു തോമസാണ് (25)മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.സംസ്‌കാരം നാളെ...

Hot Topics

spot_imgspot_img