[rev_slider alias="inline"]

Main News

Don't Miss

Entertainment

എത്ര സുന്ദരനായിരുന്നു ഐശ്വര്യമായിരുന്നു ആ മുഖത്ത്.വാർധക്യം അത് മായ്ച്ച്‌ കളഞ്ഞു. പക്ഷെ അദ്ദേഹം പാടിവെച്ച വരികളെ ഒരിക്കലും വാർധക്യത്തിന് മായ്ക്കാൻ പറ്റില്ല‌ ! ഭാവ ഗായകൻ്റെ ചിത്രം പങ്ക് വച്ചുള്ള കമൻ്റ് വൈറൽ

കൊച്ചി : കാലത്തിന് സ്പർശിക്കാനാവാത്ത നിത്യഹരിതശബ്ദമാണ് മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രന്റേത്. വികാര വിചാരങ്ങളെ ഭാവതീവ്രമായി പാട്ടിലേക്ക് കൊണ്ടുവന്ന മധുര നാദം ഇന്നും ആസ്വാദക ഹൃദയങ്ങളെ മോഹിപ്പിക്കുന്നു. കാലഭേദമില്ലാതെ തലമുറകള്‍ നെഞ്ചോട് ചേർക്കുന്ന ശബ്ദമാണ് അദ്ദേഹത്തിന്റേത്. ശബ്ദമാധുര്യം കൊണ്ടും...

ഒന്നാം ഭാഗം വൻ ഹിറ്റ് ; തനി ഒരുവന്റെ രണ്ടാം ഭാഗം വരുന്നു ; ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കുമെന്ന് ജയം രവി 

ജയം രവിയെ നായകനാക്കി മോഹൻ രാജ സംവിധാനം ചെയ്ത ചിത്രമാണ് തനി ഒരുവൻ. ഒരു ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ചിത്രത്തിലെ അരവിന്ദ് സാമിയുടെയും ജയം രവിയുടെ...

കൊച്ചുമകന്റെ സ്കൂളിൽ നവരാത്രി ആഘോഷം; ദാണ്ഡിയ ചുവടുകളുമായി നിത അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി, തന്റെ കൊച്ചുമകൻ പൃഥ്വി അംബാനിയുടെ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ദസറ ആഘോഷിച്ചു. 'നിത മുകേഷ് അംബാനി ജൂനിയർ സ്‌കൂളിൻ്റെ' (എൻഎംഎജെഎസ്) ചെയർപേഴ്‌സണ്‍ കൂടിയായ നിത ഔദ്യോഗിക...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കെഎസ്ആർടിസിക്ക് 145.17 കോടി ധനസഹായവുമായി സംസ്ഥാന ധനകാര്യവകുപ്പ്

തിരുവനന്തപുരം : ശമ്പളം കൃത്യമായി ലഭിക്കാത്തതിന്റെ പേരിൽ മുൻപ് സമരത്തിലായിരുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ .കെഎസ്ആർടിസിക്ക് 145.17 കോടി ധനസഹായമാണ് ധനകാര്യവകുപ്പ് അനുവദിച്ചത്.ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ...

ഒരിക്കലും ടെൻഷനടിക്കേണ്ടി വരില്ല ; തമാശ കേൾക്കാൻ കാത്തിരിക്കുന്നു ; കൃഷ്ണരാജിനെ വെല്ലുവിളിച്ച് കെ ടി ജലീൽ

മീഡിയ ഡെസ്ക്ക് : സ്വർണ കടത്ത് കേസിൽ പുതിയ നീക്കവുമായി കെ ടി ജലീൽ എംഎൽഎ . കേസിൽ ജലീലിന് ബന്ധമുണ്ടെന്ന് ആവർത്തിച്ച് പറയുന്ന സ്വപ്നയ്ക്കും അഭിഭാഷകനും മറുപടിയുമായാണ് ജലീൽ ഇപ്പോൾ രംഗത്ത്...

കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ ചട്ടുകമാവരുത് ; വി ഡി സതീശന്  കത്തെഴുതി സിപിഎം പിബി അംഗം എം എ ബേബി

മീഡിയ ഡെസ്ക്ക് : കോണ്‍ഗ്രസ് ആര്‍.എസ്.എസിന്റെ ചട്ടുകമാവരുതെന്ന ഉപദേശവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കത്തയച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള കോണ്‍ഗ്രസ് സമരങ്ങളുടെ പശ്ചാത്തലത്തിലാണ്...

ക്ലാസായി ക്ലാസൻ ; ഹെന്‍റിച്ച്‌ ക്ലാസന്‍റെ മികവിൽ ദക്ഷിണാഫ്രിക്കക്ക് മിന്നും ജയം ; രണ്ടാം മത്സരത്തിലും നാണം കെട്ട തോൽവിയുമായി ഇന്ത്യ

കട്ടക്ക്: ഹെന്‍റിച്ച്‌ ക്ലാസന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ഡേവിഡ് മില്ലറുടെ ഫിനിഷിംഗിന്‍റെയും മികവില്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ആറ്...

പരുമല ആശുപത്രിയും ക്ലബ് കുട്ടനാടും ചേർന്ന് നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് 19ന്

ചമ്പക്കുളം: മധ്യ തിരുവിതാംകൂറിലെ മികച്ച കാൻസർ, ഹൃദ്രോഗ ചികിത്സാ കേന്ദ്രമായ പരുമല ആശുപത്രിയുടെയും ക്ലബ് കുട്ടനാടിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന പത്തോളം ഡോക്ടർമാരുടെ സേവനങ്ങൾ അടങ്ങുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 19 ഞായറാഴ്ച...

Hot Topics

spot_imgspot_img