കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത...
ചെന്നൈ ; തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന...
ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. തങ്ങൾ വിവാഹിതരാകുന്നു എന്ന പുതിയ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങൾ. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും...
കോട്ടയം: ബി കെ എം യു - കെഎസ് കെറ്റിയു സംയുക്ത ജില്ലാ കൺവെൻഷൻ കോട്ടയത്ത് സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് ഹാളിൽ ചേർന്നു. അഖിലേന്ത്യാ കർഷക തൊഴിലാളി സംയുക്ത കൺവൻഷന്റെ തീരുമാനപ്രകാരം...
വാഴൂർ : ഇടതുപക്ഷ സർക്കാരിന്റെയും ജലവിഭവ വകുപ്പിന്റെയും സ്വപ്നഭക്തിയായ ജലജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിയിലൂടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ഉടനീളം രണ്ടായിരത്തി ഇരുപത്തിനാലോടെ കുടിവെള്ള വിതരണം പൂർത്തീകരിക്കുമെന്ന് ഡോ. എൻ ജയരാജ് പറഞ്ഞു....
പാലാ : മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അന്തര്‍ദേശീയ വനിതാ കായിക താരത്തെ അസഭ്യം വിളിച്ച് അപമാനിച്ച സംഭവത്തില്‍ സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗവും സുഹൃത്തും അറസ്റ്റില്‍. സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗം ചെത്തിമറ്റം കണ്ടത്തില്‍...
അടൂർ : കൊടുമൺ തെരുവിൽ രാത്രി സമയത്ത് അലഞ്ഞ് തിരിഞ്ഞ് കണ്ടതിനെ തുടർന്ന് ഉദേശം 85 വയസ്സ് തോന്നിക്കുന്ന വയോധികനെ കൊടുമൺ പോലീസ് സബ് ഇൻസ്പെക്ടർ അശോക് കുമാർ, മെമ്പർ വിജയൻ നായർ...
കോന്നി : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും...