കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത...
ചെന്നൈ ; തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന...
ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. തങ്ങൾ വിവാഹിതരാകുന്നു എന്ന പുതിയ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങൾ. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും...
നോട്ടിങ്ഹാം : ഇന്ത്യ- ഇംഗ്ലണ്ട് എകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. ടി20 വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ ഇന്ന് ഇറങ്ങുക. ഇന്ത്യൻ സമയം വൈകീട്ട് 5 മണി മുതൽ ഓവലിലാണ് മത്സരം തുടങ്ങുക. ടി20ക്ക്...
നാട്ടകം: മറിയപ്പള്ളി കൈരളി നഗർ പത്മാലയത്തിൽകെ പങ്കജാക്ഷിയമ്മ (94, റിട്ട ടീച്ചർ, ഗവ ഹൈസ്‌കൂൾ, നാട്ടകം) നിര്യാതയായി.ഭർത്താവ് - പരേതനായ പി രാജശേഖരൻസംസ്‌കാരം ജൂലായ് 13 ബുധനാഴ്ച രാവിലെ 11.00 മണിക്ക് വീട്ടുവളപ്പിൽ....
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ രണ്ടാമത്തെ ദ്രവഓക്‌സിജൻ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകുന്നതോടെ ഇനി മുതൽ ഓക്‌സിജൻ ക്ഷാമം ഉണ്ടാകില്ല. നിലവിൽ ഒരു ദ്രവ ഓക്‌സിജൻ പ്ലാൻറാണ് ഉള്ളത്.പൊടിപാറ ബിൽഡിംഗിനു സമീപമാണ്...