[rev_slider alias="inline"]

Main News

Don't Miss

Entertainment

“എഡിഎച്ച്ഡി കണ്ടെത്തിയത് സൈക്കോളജിക്കൽ ടെസ്റ്റിലൂടെ; ഉണ്ടെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി”; നടി ആലിയ ഭട്ട്

ബോളിവുഡിലെ യുവനായിക നടിമാരില്‍ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയാണ് ആലിയ ഭട്ട്. കരിയറിൽ തുടക്കകാലത്ത് നേരിട്ട വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തി മികച്ച സിനിമകളിലൂടെ തന്റെതായ ഇടം ബോളിവുഡിൽ കണ്ടെത്താൻ ആലിയക്ക് കഴിഞ്ഞിരുന്നു. ഇപ്പോളിതാ താൻ നേരിടുന്ന രോഗാവസ്ഥയെ കുറിച്ച്...

ആചാരകലഹങ്ങൾക്കിടയിൽ ഒരു രസികൻ പ്രേമകഥ: അർജുൻ അശോകന്റെ ‘അൻപോടു കണ്മണി’ ടീസർ പുറത്ത് ; ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 2024 നവംബറിൽ തിയേറ്ററുകളിലെത്തും

കൊച്ചി : ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അൻപോട് കൺമണി’യുടെ ടീസർ പുറത്തിറങ്ങി. സാമൂഹിക ഘടനകളിലും ദീർഘകാല പാരമ്പര്യങ്ങളിലും ജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെപ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ച് രസകരമായി അവതരിപ്പിക്കുന്ന ടീസർ...

എത്ര സുന്ദരനായിരുന്നു ഐശ്വര്യമായിരുന്നു ആ മുഖത്ത്.വാർധക്യം അത് മായ്ച്ച്‌ കളഞ്ഞു. പക്ഷെ അദ്ദേഹം പാടിവെച്ച വരികളെ ഒരിക്കലും വാർധക്യത്തിന് മായ്ക്കാൻ പറ്റില്ല‌ ! ഭാവ ഗായകൻ്റെ ചിത്രം പങ്ക് വച്ചുള്ള കമൻ്റ് വൈറൽ

കൊച്ചി : കാലത്തിന് സ്പർശിക്കാനാവാത്ത നിത്യഹരിതശബ്ദമാണ് മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രന്റേത്. വികാര വിചാരങ്ങളെ ഭാവതീവ്രമായി പാട്ടിലേക്ക് കൊണ്ടുവന്ന മധുര നാദം ഇന്നും ആസ്വാദക ഹൃദയങ്ങളെ മോഹിപ്പിക്കുന്നു. കാലഭേദമില്ലാതെ തലമുറകള്‍ നെഞ്ചോട് ചേർക്കുന്ന ശബ്ദമാണ് അദ്ദേഹത്തിന്റേത്. ശബ്ദമാധുര്യം കൊണ്ടും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോൺഗ്രസ് വാഴൂരിൽ യൂണിവേഴ്സിറ്റികളുടെ ബിരുദ പരീക്ഷയിൽ റാങ്ക് നേടിയ പ്രതിഭകളെ അനുമോദിച്ചു; ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് പുരസ്കാരങ്ങൾ വിതരണം ചെയ്തു

വാഴൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാഴൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ യൂണിവേഴ്സിറ്റികളുടെ ബിരുദ പരീക്ഷയിൽ റാങ്ക് നേടിയ പ്രതിഭകളെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ: എസ് എം സേതുരാജിന്റെ അദ്ധ്യക്ഷതയിൽ...

എം.സി റോഡിൽ ഏറ്റുമാനൂരിൽ വാഹനാപകടം: കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു ; മരിച്ചത് അതിരമ്പുഴ സ്വദേശി

ഏറ്റുമാനൂർ. റോഡിനു സമീപം നിന്ന മധ്യവയസ്‌കൻ കാർ ഇടിച്ചു മരിച്ചു.അതിരമ്പുഴ ഓമനമുക്ക് മംഗലത്ത് അടിച്ചിറയിൽ മാത്യുവാണ് ( 68) മരിച്ചത്. ഞായറാഴ്ച രാത്രി 8.45നു ആയിരുന്നു സംഭവം. എംസിറോഡിൽ ഏറ്റുമാനൂർ കെഎസ്ആർടിക്കു സമീപം...

കഥയും തിരക്കഥയും സംവിധാനവും പൊലീസ്…! ഇലവീഴാപ്പൂഞ്ചിറയിൽ ഇനി പൊലീസ് സിനിമ പൂക്കുന്നു; ജോസഫിൽ നിന്നും നായാട്ടിൽ നിന്നും വളർന്ന ഷാഹി സ്വതന്ത്ര സംവിധായകനാകുന്നു

കോട്ടയം: മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു പൊലീസ് കൂട്ടായ്മ ചിത്രമൊരുങ്ങുന്നു. തിരക്കഥാകൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായ ഷാഹി കബീറിന്റെ ആദ്യ സംവിധാന സംരംഭമായ ഇലവീഴാപ്പൂഞ്ചിറയ്ക്ക് കഥയും തിരക്കഥയും ഒരുക്കുന്നത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർകൂടിയായ കലാകാരന്മാരാണ്....

എച്ച്‌ആര്‍ഡിഎസിന് സംഘപരിവാര്‍ ബന്ധമുണ്ട് , സ്വപ്നയെ സംരക്ഷിക്കും ; തുറന്ന് പറഞ്ഞ് കമ്പനി സെക്രട്ടറി

പാലക്കാട് : സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി എച്ച്‌ആര്‍ഡിഎസ്സ്. തങ്ങള്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് കമ്പനിയുടെ സെക്രട്ടറി അജി കൃഷ്ണന്‍ വ്യക്തമാക്കി. ഇരയെന്ന നിലയില്‍ സ്വപ്‌ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്നും അദ്ദേഹം...

പീഡന പരാതിയിൽ കുറ്റ വിമുക്തൻ ,ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ചുമതലകളിലേക്ക് ; ജലന്ധർ രൂപതയുടെ അധ്യക്ഷ പദവി അലങ്കരിക്കും

കോട്ടയം : കന്യാ സ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റവിമുക്തനായ ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ചുമതലകളിലേക്ക്. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം ജില്ലാ കോടതി വിധി വത്തിക്കാന്‍ അംഗീകരിച്ചു. പീഡന പരാതിയില്‍ അറസ്റ്റിലായതിന് പിന്നാലെ...

Hot Topics

spot_imgspot_img