കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത...
ചെന്നൈ ; തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന...
ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. തങ്ങൾ വിവാഹിതരാകുന്നു എന്ന പുതിയ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങൾ. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും...
കട്ടപ്പന: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലൻസിന്റെ പിടിയിൽ. ഇടുക്കി കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എൻ ദാനിയേലാണ് പിടിയിലായത്. പടുതാ കുളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ്...
തിരുവല്ല: പത്തനംതിട്ട മൂഴിയാറിൽ നിന്നും പതിനഞ്ചുകാരിയെ കാണാതായി. പത്താംക്ലാസ് വിദ്യാർത്ഥിനി ആങ്ങമുഴി വല്ലാപ്പാറ പറപ്പള്ളിൽ ആർഷ(15)യെയാണ് കാണാതായത്. പെൺകുട്ടിയെ കാണാതായതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ പ്രദേശത്തെ സ്വകാര്യ ബസ്...
പാലക്കാട്: നഗരത്തിൽ മഹിള മോർച്ച നേതാവിനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത. പ്രദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് മഹിള മോർച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്തത്....
യുഎന്‍: ജനസംഖ്യയില്‍ അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഈ നവംബറില്‍ ലോക ജനസംഖ്യ എണ്ണൂറു കോടി കടക്കുമെന്നും യുഎന്നിന്റെ വേള്‍ഡ് പോപ്പുലേഷന്‍ പ്രൊസ്പക്‌ട്‌സ് പറയുന്നു.ലോക ജനസംഖ്യ ഇപ്പോള്‍...
മണി രത്നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പൊന്നിയൻ സെൽവനെതിരെ വിമർശനം. പ്രശസ്ത സാഹിത്യകാരൻ കൽക്കിയുടെ പൊന്നിയൻ സെൽവൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ വിക്രം, ജയം രവി, പാർത്ഥിപൻ തുടങ്ങിയ താരങ്ങളാണ് നായക...