കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത...
ചെന്നൈ ; തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന...
ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. തങ്ങൾ വിവാഹിതരാകുന്നു എന്ന പുതിയ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങൾ. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും...
തിരുവനന്തപുരം :പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി കെ.പത്മകുമാര്‍ ചുമതലയേറ്റു.രാവിലെ പോലീസ് ആസ്ഥാനത്ത് നിലവിലെ എ.ഡി.ജി.പി മനോജ് എബ്രഹാമില്‍ നിന്നാണ് കെ.പത്മകുമാര്‍ ചുമതലയേറ്റത്.1989 ബാച്ച് ഐ.പി.എസ് ഓഫീസറാണ് കെ.പത്മകുമാര്‍.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാർ രംഗത്ത്.
ശ്രീലേഖ ദിലീപിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും, അതിനുവേണ്ടി തിരക്കഥയുണ്ടാക്കുകയാണെന്നും ബാലചന്ദ്രകുമാര്‍...
തിരുവനന്തപുരം : കെ ഫോണ്‍ ആദ്യഘട്ടമായി സംസ്ഥാനത്ത് 40,000 ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കും. 26,000 സര്‍ക്കാര്‍ ഓഫീസുകളിലും 14,000 ബിപിഎല്‍ കുടുംബത്തിലുമാകും ആദ്യ ഘട്ടത്തിൽ കണക്ഷന്‍ നല്‍കുക. നിലവില്‍ ഓരോ അസംബ്ലി മണ്ഡലത്തിലുമുള്ള...