ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. തങ്ങൾ വിവാഹിതരാകുന്നു എന്ന പുതിയ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങൾ. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും...
കൊച്ചി: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്. ചാവേർ, ഉണ്ട,...
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു വിവാഹം. ഇപ്പോഴിതാ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി സിദ്ധാർത്ഥ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
ബ്ലാക് ആൻഡ് വൈറ്റ് പശ്ചാത്തലത്തില്‍ പ്രണയാതുരമായ...
കോട്ടയം: ജില്ലാ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ പ്രതിയുടെ വെളിപ്പെടുത്തൽ പുറത്ത് . ജയില്‍ ചാടിയ പ്രതി ബിനുമോനെ വളരെ വേഗം പിടികൂടി അകത്താക്കാന്‍ പൊലീസിനായി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ...
അയ്മനം: നമ്പർ വൺ പഞ്ചായത്തിലെ കോടികളുടെ അഴിമതിക്കെതിരെ, സ്വകാര്യ ആശുപത്രിക്കർ പുറമ്പോക്ക് കയ്യേറി കെട്ടിടം പണിതതിന് നിയമ വിരുദ്ധമായി നമ്പർ ഇട്ടു കൊടുത്തും, 'ഇല്ലാത്ത കെട്ടിടത്തിന് ഭരണ സമിതിയുടെ അനുവാദത്തോടെ നമ്പർ ഇട്ട്...
കോട്ടയം : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറവിലങ്ങാട് യൂണിറ്റ് രൂപീകരിച്ചു. കേരള ഹോട്ടൽആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറവിലങ്ങാട് യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി...
കോട്ടയം : കുമരകം കലാഭവൻ നേതൃത്വത്തിൽ ആരംഭിച്ച കലാ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ഗാനാമൃതം പരിപാടി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖലാ ജോസഫ് ഉദ്ഘാടനം ചെയ്തു.കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് ലാൽ ജോത്സ്യർ...
മീഡിയ ഡെസ്ക്ക്: കടുവ സിനിമയിലെ വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നായകന്‍ പൃഥിരാജും സംവിധായകന്‍ ഷാജി കൈലാസും.സിനിമയിലെ ഒരു രംഗം ഭിന്നശേഷിക്കാരെയും അവരുടെ മാതാപിതാക്കളെയും അവഹേളിക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. മാതാപിതാക്കളുടെ പാപഫലമാണ് വൈകല്യമെന്നായിരുന്നു പരാമര്‍ശം.
തെറ്റുപറ്റിയെന്നും...