ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. തങ്ങൾ വിവാഹിതരാകുന്നു എന്ന പുതിയ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങൾ. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും...
കൊച്ചി: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്. ചാവേർ, ഉണ്ട,...
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു വിവാഹം. ഇപ്പോഴിതാ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി സിദ്ധാർത്ഥ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
ബ്ലാക് ആൻഡ് വൈറ്റ് പശ്ചാത്തലത്തില്‍ പ്രണയാതുരമായ...
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ റെസ്ലിംഗ് എന്റർടെയിൻമെന്റ് കമ്പനിയായ വേൾഡ് റെസ്ലിംഗ് എന്റർടെയിൻമെന്റ് കമ്പനി മേധാവിക്കെതിരായ ലൈംഗിക ആരോപണം ഒതുക്കി തീർത്തത് 95 കോടി രൂപയ്ക്കെന്ന് റിപ്പോർട്ട്.ഏറ്റവമധികം കാഴ്ചക്കാരുള്ള റെസ്ലിംഗ് വിനോദ പരിപാടികൾ...
ചെന്നൈ: കഴിഞ്ഞ ഐ.പി.എൽ സീസണിൽ ക്യാപ്ടനായി അവരോധിക്കപ്പെടുകയും മോശം പ്രകടനത്തിന്റെ പേരിൽ അത് നഷ്ടമാവുകയും ചെയ്ത ഇന്ത്യൻ ആൾറൗണ്ടർ രവീന്ദ്ര ജഡേജ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് വിട്ടേക്കുമെന്ന് സൂചന.തന്റെ സോഷ്യൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു. ഇതിനെതുടർന്ന് ശനിയാഴ്ച കാസർകോട്, കണ്ണൂർ,...
എഡ്ജ് ബാസ്റ്റൺ : ഇംഗ്‌ളണ്ടിനെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ 49 റൺസിന് വിജയം നേടിയ ഇന്ത്യ മൂന്ന് മത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഇതോടെ അഞ്ചാം ടെസ്റ്റിലെ പരാജയത്തിന് മറുപടി നൽകുകയും ചെയ്തു....
കോട്ടയം: കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ കുമാരനല്ലൂർ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ നടത്തി. ആർപ്പൂക്കരയിൽ നിന്നും സംക്രാന്തിയിലേയ്ക്കു നടന്ന വാഹന പ്രചാരണ ജാഥ സംസ്ഥാന സമിതി...