ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു വിവാഹം. ഇപ്പോഴിതാ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി സിദ്ധാർത്ഥ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
ബ്ലാക് ആൻഡ് വൈറ്റ് പശ്ചാത്തലത്തില്‍ പ്രണയാതുരമായ...
മുംബൈ: മലൈക അറോറയുമായി വേര്‍പിരിഞ്ഞുഎന്ന വാര്‍ത്തയില്‍ ആദ്യമായി മൗനം വെടിഞ്ഞ് നടൻ അർജുൻ കപൂർ. തിങ്കളാഴ്‌ച മുംബൈയിലെ ശിവാജി പാർക്കിൽ എന്‍എംഎസ് നേതാവ് രാജ് താക്കറെ ആതിഥേയത്വം വഹിച്ച ദീപാവലി ആഘോഷത്തിൽ അര്‍ജുന്‍ തന്‍റെ വരാനിരിക്കുന്ന ചിത്രം...
കൊച്ചി : മണ്ണും വെള്ളവും കുതിച്ചെത്തിയ ഒരു രാത്രിയില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ ആളാണ് ശ്രുതി എന്ന പെണ്‍കുട്ടി. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുക്കളെയും മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയപ്പോള്‍ പ്രതിശ്രുത വരന്‍ ജെന്‍സന്റെ സ്‌നേഹ ത്തണലില്‍ ജീവിതത്തിലേക്ക് പിച്ചവച്ചുകൊണ്ടിരിക്കവെ വാഹനാപകട...
കോട്ടയം: കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ കുമാരനല്ലൂർ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ നടത്തി. ആർപ്പൂക്കരയിൽ നിന്നും സംക്രാന്തിയിലേയ്ക്കു നടന്ന വാഹന പ്രചാരണ ജാഥ സംസ്ഥാന സമിതി...
പൊടിമറ്റം: ക്രൈസ്തവ യുവജനങ്ങൾ സ്നേഹത്തിന്റെയും സേവനത്തിന്റെയും സർവ്വോപരി സമാധാനത്തിന്റെയും സന്ദേശവാഹകരാകണമെന്നും സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ശക്തിപകരുന്ന കാവലാളുകളായി പ്രവർത്തിക്കണമെന്നും സീറോ മലബാർ സഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സൂചിപ്പിച്ചു.
പൊടിമറ്റം സെന്റ്...
തിരുവനന്തപുരം :നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നാലുദിവസം പ്രായമുള്ള കുട്ടി നിലത്ത് വീണു.കാഞ്ഞിരംകുളം ലൂർദ് പുരം ,സന്ധ്യനിവാസിൽ ,ഷീല,സുരേഷ് ദമ്പതികളുടെനാലുദിവസം പ്രായമുള്ള കുട്ടിയാണ്ഇന്നലെ രാവിലെ നിലത്ത് വീണത്.നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ അമ്മയുംകുഞ്ഞും ബ്ലോക്കിഇൽമൂന്നാം നിലയിലെ...
കോട്ടയം: ജില്ലാ ജയിലിൽ നിന്നും പുലർച്ചെ പുറത്ത് ചാടി ഓടിരക്ഷപെട്ട പ്രതി ഒളിച്ചിരുന്നത് വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ. ജില്ല മുഴുവൻ പൊലീസ് അരിച്ചു പെറുക്കുന്നതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച പ്രതി കിലോമീറ്ററുകളോളം ഓടിരക്ഷപെട്ട് വീടിനു...