ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. തങ്ങൾ വിവാഹിതരാകുന്നു എന്ന പുതിയ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങൾ. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും...
കൊച്ചി: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്. ചാവേർ, ഉണ്ട,...
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു വിവാഹം. ഇപ്പോഴിതാ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി സിദ്ധാർത്ഥ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
ബ്ലാക് ആൻഡ് വൈറ്റ് പശ്ചാത്തലത്തില്‍ പ്രണയാതുരമായ...
ഡല്‍ഹി : ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 18,840 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.16,104 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടി. ഇന്നലെ 43 രോഗികളാണ് വൈറസ്...
നയന്‍താര-വിഘ്നേഷ് ശിവന്‍ താരവിവാഹം സിനിമാലോകം വലിയ ആഘോഷമാക്കിയതാണ്. ഹണിമൂണിന് ശേഷം ഇരുവരും വീണ്ടും സിനിമ തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനിടയിലാണ് നയന്‍താര കോടികള്‍ മുടക്കി ചെന്നൈയില്‍ രണ്ട് ആഡംബര വീടുകള്‍ സ്വന്തമാക്കിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ചെന്നൈയില്‍...
ധനുവച്ചപുരം:ധനുവച്ചപുരം ഗവ. ഐടിഐ ലാബിൽ വിദ്യാർഥികൾ വാൾ നിർമിച്ചതായി ആരോപണം. ഫിറ്റർ ട്രേഡിലെ വിദ്യാർഥികൾ യൂണിഫോമിൽ വാൾ നിർമിക്കുന്ന ദൃശ്യങ്ങൾ ഒരു ചാനൽ ആണ് പുറത്ത് വിട്ടത്. ഇരുവശങ്ങളും മൂർച്ച ഉള്ള വാളിനു...
പുതുപ്പള്ളി : പുതുപ്പള്ളി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന് കൊറോണ കാലത്തെ സേവനം മുന്‍ നിര്‍ത്തി യുഎഇ സര്‍ക്കാരിന്റെ ഗോല്‍ഡന്‍ വിസ ലഭിച്ചു.പുതുപ്പള്ളി പുമ്മറ്റം കാലായി പറമ്പില്‍ സി എം ജയപ്രകാശ് , ഉഷ...
തിരുവനന്തപുരം :ഗോള്‍വാള്‍ക്കറിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന് ആര്‍എസ്എസ് നോട്ടീസ്. മുന്‍ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം ഗോള്‍വാള്‍ക്കറിന്‍റെ പുസ്‍തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് എതിരെയാണ് നോട്ടീസ്. ആര്‍എസ്എസിന്‍റെ...