ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു വിവാഹം. ഇപ്പോഴിതാ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി സിദ്ധാർത്ഥ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
ബ്ലാക് ആൻഡ് വൈറ്റ് പശ്ചാത്തലത്തില്‍ പ്രണയാതുരമായ...
മുംബൈ: മലൈക അറോറയുമായി വേര്‍പിരിഞ്ഞുഎന്ന വാര്‍ത്തയില്‍ ആദ്യമായി മൗനം വെടിഞ്ഞ് നടൻ അർജുൻ കപൂർ. തിങ്കളാഴ്‌ച മുംബൈയിലെ ശിവാജി പാർക്കിൽ എന്‍എംഎസ് നേതാവ് രാജ് താക്കറെ ആതിഥേയത്വം വഹിച്ച ദീപാവലി ആഘോഷത്തിൽ അര്‍ജുന്‍ തന്‍റെ വരാനിരിക്കുന്ന ചിത്രം...
കൊച്ചി : മണ്ണും വെള്ളവും കുതിച്ചെത്തിയ ഒരു രാത്രിയില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ ആളാണ് ശ്രുതി എന്ന പെണ്‍കുട്ടി. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുക്കളെയും മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയപ്പോള്‍ പ്രതിശ്രുത വരന്‍ ജെന്‍സന്റെ സ്‌നേഹ ത്തണലില്‍ ജീവിതത്തിലേക്ക് പിച്ചവച്ചുകൊണ്ടിരിക്കവെ വാഹനാപകട...
പോലീസ് വകുപ്പിലെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എന്‍ഡ്യുറന്‍സ് ടെസ്റ്റ് നടത്തുന്നതിനായി ഓമല്ലൂര്‍ പരിയാരം റോഡില്‍ ഓമല്ലൂര്‍ ഓര്‍ത്തഡോക്‌സ് പളളി മുതല്‍ ആശുപത്രി ജംഗ്ഷന്‍ വരെ(5 കി.മി) ജൂലൈ 11,12 ദിവസങ്ങളില്‍ രാവിലെ...
പത്തനംതിട്ട : കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയും സുഹൃത്തും പിടിയിൽ. മധ്യപ്രദേശ് സ്വദേശികളായ ദിൻഡോറി മോഹതാരാ വീട്ടു നമ്പർ 75-ൽ, നങ്കുസിങ് (27), പിൻഡ്രഖി പാഖ്ട്ടല ഖർഗഹന വാർഡ് നമ്പർ 16-ൽ സോണിയ...
തിരുവനന്തപുരം : മുപ്പത് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോഗ്യപരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് .ജീവിതശൈലി രോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്തുകയാണ് ലക്ഷ്യം .
140 പഞ്ചായത്തുകളില്‍ ഈ പരിശോധന തുടങ്ങി....
പാലക്കാട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും.ബുധനാഴ്ചയാണ് ഷാജ് കിരണിന്റെ മൊഴി പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തുക. ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രായി...