[rev_slider alias="inline"]

Main News

Don't Miss

Entertainment

“അല്ലു അർജുന്റെ വലിയ ആരാധകൻ; ഞാനും കാത്തിരിക്കുന്നത് പുഷ്പ 2 വിന് വേണ്ടി”; നടൻ സൂര്യ

സൂര്യ നായകനായി തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി തിരക്കിലാണ് നടൻ സൂര്യ ഇപ്പോൾ. ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ അല്ലു അർജുന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം കാരണമാണ് ഈ വേദിയിൽ നിൽക്കുന്നതെന്നും...

ജോജുവിന്റെ പണി ഏറ്റു..! ബോക്‌സ്‌ഓഫീസിൽ വൻ കുതിച്ചുചാട്ടം : നാല് ദിവസത്തെ കളക്ഷൻ അറിയാം

സിനിമ ഡെസ്ക് : ബോക്‌സ്‌ഓഫീസ് കുതിപ്പ് തുടര്‍ന്ന് ജോജു ജോര്‍ജ് ചിത്രം 'പണി'.റിലീസിനു ശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് 'പണി' ബോക്‌സ്‌ഓഫീസില്‍ കോടികള്‍ കൊയ്യുന്നത്. റിലീസ് ദിനത്തില്‍ ഒരു കോടിയാണ്...

ഒറ്റയ്ക്ക് വന്നവനാടാ..! വെള്ളിത്തിരയിൽ 12 വര്‍ഷം, 50 സിനിമകള്‍; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ടോവിനോ തോമസ്

സിനിമ ഡെസ്ക് : ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ..! ആള്‍ക്കൂട്ടത്തില്‍ ഒരാളായി മലയാള സിനിമയില്‍ എത്തി ഇന്ന് മോളിവുഡിന്റെ മുൻനിര നായകനായി ഉയർന്ന് നില്‍ക്കുകയാണ് ടോവിനോ തോമസ്.മലയാളത്തിന്റെ പ്രിയ നായകനായി മാറിയ ടോവിനോ തോമസ് സിനിമാ മേഖലയിലേക്ക് എത്തിയിട്ട്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നിർമ്മാണത്തിലിരുന്ന വീടുകളിൽ മോഷണം: കാഞ്ഞിരപ്പള്ളിയിൽ ഒരാൾ കൂടി അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത പ്രതിയ്ക്കായി അന്വേഷണം ഊർജിതം

കാഞ്ഞിരപ്പള്ളി: നിർമ്മാണത്തിലിരുന്ന വീടുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ടാമനും പൊലീസ് പിടിയിലായി. കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി സനോജ് സലിമിനെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ കീഴടങ്ങിയ പ്രതിയെ...

കോവിഡ് : 24 മണിക്കൂറിനിടെ രാജ്യത്താകെ 24 മരണം ; 16,135 രോഗികൾ

ഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,135 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം...

സ്‌കോളര്‍ഷിപ്പോടെ നൂതന കോഴ്‌സുകള്‍ പഠിക്കാം; കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു : പെണ്‍കുട്ടികള്‍ക്ക് 100 ശതമാനവും ആണ്‍കുട്ടികള്‍ക്ക് 70 ശതമാനവും സ്‌കോളര്‍ഷിപ്പ്@അപേക്ഷകള്‍ ജൂലൈ 16 വരെ നല്‍കാം

തിരുവനന്തപുരം:   വിവിധതരം പുതുതലമുറ കോഴ്‌സുകളിലേക്ക്   കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു.ഇന്‍ഡസ്ട്രിയില്‍ ഏറെ ഡിമാന്‍ഡുള്ള റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്,  സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്,...

മുഖ്യമന്തിയുടെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് ഫാരിസ് അബൂബക്കറിന്റെ ബിനാമി ; കോഴിക്കോട് ലോക്സഭയിൽ സ്ഥാനാർത്ഥിയാക്കിയത് പെയ്മെന്റ സീറ്റ് : ഗുരുതരമായ ആരോപണവുമായി പി.സി ജോർജ്

കോട്ടയം : മുഖ്യമന്തിയുടെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണെന്നും, 2009 ൽ കോഴിക്കോട് ലോക്സഭയിൽ സ്ഥാനാർത്ഥിയാക്കിയത് പെയ്മെന്റ സീറ്റാണെന്നുമുള്ള ഗുരുതരമായ ആരോപണവുമായി പി.സി ജോർജ്. കോട്ടയത്ത് നടന്ന പത്ര...

മുണ്ടക്കയം കോരുത്തോട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു : ആന ചരിഞ്ഞത് ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ്

കോട്ടയം : മുണ്ടക്കയം കോരുത്തോട് മൂഴിക്കലിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി.കോരുത്തോട് മൂഴിക്കൽ പാറാംതോട് പോകുന്ന വഴിയിലാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. വഴിയോരത്തെ പ്ലാവിൽ നിന്നും ചക്ക പറിക്കുവാൻ ശ്രമിക്കുന്നതിനിടെ...

Hot Topics

spot_imgspot_img