[rev_slider alias="inline"]

Main News

Don't Miss

Entertainment

ജോജുവിന്റെ പണി ഏറ്റു..! ബോക്‌സ്‌ഓഫീസിൽ വൻ കുതിച്ചുചാട്ടം : നാല് ദിവസത്തെ കളക്ഷൻ അറിയാം

സിനിമ ഡെസ്ക് : ബോക്‌സ്‌ഓഫീസ് കുതിപ്പ് തുടര്‍ന്ന് ജോജു ജോര്‍ജ് ചിത്രം 'പണി'.റിലീസിനു ശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് 'പണി' ബോക്‌സ്‌ഓഫീസില്‍ കോടികള്‍ കൊയ്യുന്നത്. റിലീസ് ദിനത്തില്‍ ഒരു കോടിയാണ്...

ഒറ്റയ്ക്ക് വന്നവനാടാ..! വെള്ളിത്തിരയിൽ 12 വര്‍ഷം, 50 സിനിമകള്‍; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ടോവിനോ തോമസ്

സിനിമ ഡെസ്ക് : ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ..! ആള്‍ക്കൂട്ടത്തില്‍ ഒരാളായി മലയാള സിനിമയില്‍ എത്തി ഇന്ന് മോളിവുഡിന്റെ മുൻനിര നായകനായി ഉയർന്ന് നില്‍ക്കുകയാണ് ടോവിനോ തോമസ്.മലയാളത്തിന്റെ പ്രിയ നായകനായി മാറിയ ടോവിനോ തോമസ് സിനിമാ മേഖലയിലേക്ക് എത്തിയിട്ട്...

അല്ലു വെറും സില്ലിയല്ല; ഷാറൂഖ് ഖാനെയും ദളപതിയെയും പിൻതള്ളി അല്ലു അർജുൻ

ഹൈദരാബാദ്: ഭാഷാഭേദവും പ്രായഭേദവുമില്ലാതെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. ഒരു കാലത്ത് ഇന്ത്യയിലെവിടെയും തീയേറ്ററുകളിൽ തരംഗമായിരുന്നു അല്ലു അർജുൻ സിനിമകൾ. ഇപ്പോഴിതാ, ഇന്ത്യൻ താരങ്ങളുടെ പ്രതിഫല കണക്കിൽ വൻ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് അല്ലു അർജുൻ. 300 കോടി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവം; ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അടക്കം അഞ്ചു ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ; പ്രവർത്തകർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ്

കോട്ടയം: എ.കെ.ജി സെന്റിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ കോട്ടയം നഗരത്തിൽ പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ.ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ...

അയ്മനം പുല്ലാത്ര എ. കെ.രാഘവൻ

അയ്മനം : പുല്ലാത്ര എ. കെ.രാഘവൻ (91)(എട്ടുപറ രാഘവൻ)അന്തരിച്ചു. സംസ്കാരം ജൂലൈ അഞ്ച് ചൊവ്വാഴ്ച 3.00ന്അയ്മനം പൂന്ത്രക്കാവിന് സമീപമുള്ള വീട്ടുവളപ്പിൽ.ഭാര്യ രാജമ്മ (കൊല്ലാട് കൊച്ചുകരോട്ട് ലക്ഷ്മി ). മക്കൾ :രാജീവ് (അയർലൻഡ് ),...

തൃശൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു : മരിച്ചത് മാപ്രാണം സ്വദേശി

തൃശൂർ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലിരുന്ന മാപ്രാണം സ്വദേശിനി വിദ്യാർത്ഥിനി മരിച്ചു. തൃശൂർ മാപ്രാണം കൊല്ലാശ്ശേരി വീട്ടിൽ അജയൻ രശ്മി ദമ്പതികളുടെ മകളാണ് അനൂജ (21)...

ആഴിമല ശിവക്ഷേത്രത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെ എസ് ആർ ടി സി: സമയക്രമം അറിയാം

തിരുവനന്തപുരം :ആഴിമല ശിവക്ഷേത്രത്തിലേക്കുള്ള യാത്രക്കാർക്കായി കെ എസ് ആർ ടി സി ഇന്ന് മുതൽ പുതിയ സർവീസുകൾ ആരംഭിച്ചു . സർവീസുകളുടെ സമയക്രമം ഇങ്ങനെ.... രാവിലെ 7.30ന് ഈസ്റ്റ് ഫോർട്ട്‌ -വെങ്ങാനൂർ -മുക്കോല വഴി ആഴിമലക്ഷേത്രം 8.30...

വ്യവസായ പ്രമുഖൻ അലക്‌സ് വെള്ളാപ്പള്ളിയ്ക്ക് വിട നൽകി നാട് : ബാപ്പുജിയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി

ഏറ്റുമാനൂര്‍ : പ്രമുഖ കെട്ടിട നിര്‍മ്മാതാവും, വെള്ളാപ്പള്ളി ബ്രദേഴ്‌സ് കുമരകം ബാക്ക് വാട്ടര്‍ ടിപ്പിള്‍സ് എന്നിവയുടെ ഉടമയുമായി പേരൂര്‍ വെള്ളാപ്പള്ളി വീട്ടില്‍ മാത്യൂ അലക്‌സ് വെള്ളാപ്പള്ളി(ബാപ്പുജി-63) യ്ക്ക് ് ജന്മനാട് വിട ചൊല്ലി....

Hot Topics

spot_imgspot_img