[rev_slider alias="inline"]

Main News

Don't Miss

Entertainment

നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു; വരനെ പരിചയപ്പെടുത്തിയത് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. റോഷനാണ് കോട്ടയം സ്വദേശിയായ അഞ്ജുവിന്റെ വരൻ. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. 'എന്നെന്നേക്കുമായി ഞാൻ നിന്ന കണ്ടെത്തി, ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ച...

അയാള്‍ പ്രശ്‌നക്കാരനാണെന്ന് പറഞ്ഞു ; എന്റെയടുത്ത് വന്ന് കുറേപ്പേർ കുറ്റം പറഞ്ഞപ്പോള്‍ ഞാൻ അവനെ തന്നെ തിരഞ്ഞെടുത്തു : തൻ്റെ വിചിത്ര സ്വഭാവത്തെപ്പറ്റി ജിത്തു ജോസഫ്

കൊച്ചി : പല അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവർത്തകർക്കും അവസരം നല്‍കിയതിന്റെ പേരില്‍ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളതായി സംവിധായകൻ ജീത്തു ജോസഫ്. എന്നാല്‍ മറ്റുള്ളവർ എന്ത് ചെയ്യരുതെന്ന് പറയുന്നുവോ അത് ചെയ്യാനാണ് തനിക്കിഷ്ടമെന്നും ജീത്തു ജോസഫ് പറഞ്ഞു. ഒരു മാദ്ധ്യമത്തിന്...

ബോചെ സിനിമ നിർമ്മിക്കുന്നു; സിനിമ ഇറങ്ങുന്നത് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

തൃശൂർ: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ മലയാള സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. 'ബോചെ സിനിമാനിയ' എന്ന ബാനറിലാണ് ഇദ്ദേഹം സിനിമാ നിർമാണ രംഗത്തേക്ക് ഇറങ്ങുന്നത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാവുന്നത്. ഉരുൾപൊട്ടൽ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഭക്തസംഘത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; കണ്ണൂരിൽ വൈദികനെ ചുമതലകളിൽ നിന്ന് നീക്കി

കണ്ണൂര്‍: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന ഭക്തസംഘത്തിന്റെ വാട്‌സ്‌ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയായ...

കോട്ടയത്തെ യു.ഡി.എഫ് മാർച്ചിലെ സംഘർഷം; പ്രവർത്തകരെ കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്യുന്നു; യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് വൻ വീഴ്ച; നേരിട്ട് ഇടപെട്ട് കെ.പി.സി.സി പ്രസിഡന്റ്; ജില്ലയിലേയ്ക്ക് നിരീക്ഷകനെ അയച്ചു

ആർ.കെപൊളിറ്റിക്കൽ ഡെസ്‌ക്കോട്ടയം: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിലും, യൂത്ത് കോൺഗ്രസ് നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതിലും പ്രതിഷേധിച്ച് കോട്ടയത്ത് യു.ഡി.എഫ് നടത്തിയ മാർച്ചിനു പിന്നാലെ യൂത്ത് കോൺഗ്രസ് - കോൺഗ്രസ് - യു.ഡി.എഫ്...

ആധ്യാത്മികം പറയേണ്ട ഗ്രൂപ്പിൽ കാട്ടിയത് അശ്ലീലം; കണ്ണൂരിൽ വൈദികനെതിരെ കൂട്ടപരാതിയുമായി വീട്ടമ്മമാർ; അശ്ലീല വീഡിയോ അയച്ചത് വീട്ടമ്മമാരും കൂട്ടികളുമുള്ള ഗ്രൂപ്പിൽ; വൈദികനെതിരെ നടപടിയെടുത്ത് സഭ

കണ്ണൂർ: ആധ്യാത്മികം പറയേണ്ട ഗ്രൂപ്പിൽ അശ്ലീലം പറഞ്ഞ വൈദികനെതിരെ പരാതിയുമായി വീട്ടമ്മമാർ. വീട്ടമ്മമാരെയും കുട്ടികളെയും ഉൾപ്പെടുത്തി ആധ്യാത്മിക കാര്യങ്ങൾ പറയുന്നതിനു വേണ്ടി ആരംഭിച്ച ഗ്രൂപ്പിലാണ് വൈദികൻ അശ്ലീല വീഡിയോ അയച്ചത്. സംഭവം വിവാദമാകുകയും...

കോവിഡ് ആശങ്ക:എറണാകുളം, തിരുവനന്തപുരം ജില്ലകൾക്ക് പ്രത്യേക ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്‌തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് കേസുകള്‍...

തൊടുപുഴയിൽ സ്കൂട്ടർ മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു; സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൊടുപുഴ: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി അര്‍ജുന്‍ സുനിലാണ് (18) മരിച്ചത്. കെഎസ്ഇബി മഞ്ഞള്ളൂര്‍ സെക്ഷനിലെ...

Hot Topics

spot_imgspot_img