[rev_slider alias="inline"]

Main News

Don't Miss

Entertainment

നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു; വരനെ പരിചയപ്പെടുത്തിയത് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. റോഷനാണ് കോട്ടയം സ്വദേശിയായ അഞ്ജുവിന്റെ വരൻ. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. 'എന്നെന്നേക്കുമായി ഞാൻ നിന്ന കണ്ടെത്തി, ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ച...

അയാള്‍ പ്രശ്‌നക്കാരനാണെന്ന് പറഞ്ഞു ; എന്റെയടുത്ത് വന്ന് കുറേപ്പേർ കുറ്റം പറഞ്ഞപ്പോള്‍ ഞാൻ അവനെ തന്നെ തിരഞ്ഞെടുത്തു : തൻ്റെ വിചിത്ര സ്വഭാവത്തെപ്പറ്റി ജിത്തു ജോസഫ്

കൊച്ചി : പല അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവർത്തകർക്കും അവസരം നല്‍കിയതിന്റെ പേരില്‍ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളതായി സംവിധായകൻ ജീത്തു ജോസഫ്. എന്നാല്‍ മറ്റുള്ളവർ എന്ത് ചെയ്യരുതെന്ന് പറയുന്നുവോ അത് ചെയ്യാനാണ് തനിക്കിഷ്ടമെന്നും ജീത്തു ജോസഫ് പറഞ്ഞു. ഒരു മാദ്ധ്യമത്തിന്...

ബോചെ സിനിമ നിർമ്മിക്കുന്നു; സിനിമ ഇറങ്ങുന്നത് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

തൃശൂർ: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ മലയാള സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. 'ബോചെ സിനിമാനിയ' എന്ന ബാനറിലാണ് ഇദ്ദേഹം സിനിമാ നിർമാണ രംഗത്തേക്ക് ഇറങ്ങുന്നത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാവുന്നത്. ഉരുൾപൊട്ടൽ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ആഗസ്റ്റ് -24 ലെ ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുക : കെ.ജി.ഒ.എ.

കോട്ടയം : സ്ത്രീപക്ഷ വികസിത നവകേരള സൃഷ്ടിക്കായി സിവിൽ സർവീസ് സജ്ജമാക്കുക, വർഗീയതയെ ചെറുക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ആഗസ്ത് 24 ന് നടക്കുന്ന ജില്ലാ...

മാങ്ങാനം കൊച്ചുപറമ്പിൽ ഭവാനി രാമൻ

മാങ്ങാനം: കൊച്ചുപറമ്പിൽ ഭവാനി രാമൻ (80) നിര്യാതയായി. ഭർത്താവ് - പരേതനായ രാമൻ.പരേത പുതുപ്പള്ളി പെരുങ്കാവുങ്കൽ കുടുംബാംഗമാണ്. സംസ്‌കാരം ജൂലൈ 01 വെള്ളിയാഴ്ച ഉച്ചയ്ക്ക് 11 ന് വീട്ടുവളപ്പിൽ.മക്കൾ - ഗീതമ്മ ,...

കോട്ടയം മേലുകാവ് സ്വദേശിനിയായ അധ്യാപിക തിരുവല്ലയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചതിൽ ദുരൂഹത; വനിതാ കമ്പാർട്ട്‌മെന്റിലേയ്ക്ക് ഓടിക്കയറിയത് ‘മറ്റൊരു ഗോവിന്ദചാമിയോ..?’ അന്വേഷണം ആവശ്യപ്പെട്ട് യാത്രക്കാർ

കോട്ടയം: തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് മേലുകാവ് സ്വദേശിയായ അധ്യാപിക മരിച്ചതിൽ അടിമുടി ദൂരൂഹത. ഒറ്റയ്ക്ക് അധ്യാപിക മാത്രമാണ് ലേഡീസ് കമ്പാർട്ട്‌മെന്റിലുണ്ടായിരുന്നത്. ഈ സമയം അസ്വാഭാവികമായ രൂപഭാവങ്ങളോടെ കമ്പാർട്ട്‌മെന്റിലേയ്ക്ക് ഒരാൾ...

വാട്സ്ആപ്പിൽ ഇനി പീരിയഡ്‌സ് ട്രാക്കറും ; പുതിയ ചാറ്റ് ബോട്ടുമായി കമ്പനി

വാഷിംഗ്ടണ്‍: സ്ത്രീകള്‍ക്കായി പിരിയഡ്‌സ് ട്രാക്കര്‍ സംവിധാനം ഉള്‍പ്പെടുത്തി വാട്‌സ്‌ആപ്പ്. വാട്‌സ്‌ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ചാറ്റ്‌ബോട്ട് ആണിത്. സിറോണ എന്ന പുതിയ ചാറ്റ് ബോട്ട് വഴി സ്ത്രീകളുടെ ആര്‍ത്തവം ട്രാക്ക് ചെയ്യാന്‍ സാധിക്കും....

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ വയർ തുറക്കാതെ ഗർഭപാത്രം നീക്കം ചെയ്തു

നെടുങ്കണ്ടം • താലൂക്ക് ആശുപത്രിയിൽ നോൺ ‍ഡിസന്റ് വജൈനൽ ഹിസ്റ്ററക്ടമി ശസ്ത്രക്രിയ വിജയകരമായി നടത്തി. 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയ ജില്ലയിൽ ആദ്യമായാണ് നടത്തിയതെന്നും താലൂക്ക് ആശുപത്രി അധികൃതർ...

Hot Topics

spot_imgspot_img