[rev_slider alias="inline"]

Main News

Don't Miss

Entertainment

വീണ്ടും നൂറ് കോടിയടിക്കാൻ നസ്‌ലൻ : പ്രേമലുവിന് പിന്നാലെ ഇറങ്ങുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്

പ്രേമലുവിന്റെ വമ്ബൻ വിജയത്തിന് പിന്നാലെ നസ്‌ലൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ഐ ആം കാതലൻ' എന്ന ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തിറങ്ങിയത്. കാലത്തിന്റെ കഥ പറയുന്ന ഒരു...

‘എല്ലാം തുടങ്ങിയത് ഇവിടെ നിന്ന്, ഡില്ലി ഉടൻ തിരിച്ചെത്തും’; സന്തോഷം പങ്കുവച്ച്‌ ലോകേഷ് കനകരാജ്

സിനിമ ഡെസ്ക് : ലോകേഷ് കനകരാജിന്റെയും കാർത്തിയുടെയും കരിയറില്‍ നിർ‌ണായകമായ ചിത്രമായിരുന്നു കൈതി. ചിത്രത്തിലെ കാർത്തിയുടെ ഡില്ലി എന്ന കഥാപാത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും വലിയ ആരാധകരാണുള്ളത്.തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന സീക്വലുകളിലൊന്നാണ് കൈതി...

ഔദ്യോഗിക പ്രഖ്യാപനം ഉടൻ; സഞ്ജുവിനെ നിലനിർത്താൻ തീരുമാനിച്ച് രാജസ്ഥാൻ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിന് മുമ്പ് സഞ്ജു സാംസണെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചു. ക്യാപ്റ്റന്‍ സഞ്ജുവിനൊപ്പം ടീമില്‍ നിലനിര്‍ത്തേണ്ട മറ്റ് നാലുതാരങ്ങളെക്കൂടി രാജസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. ഈമാസം 31ന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ആനക്കല്ല് നന്തികാട്ട് ജേക്കബ് ജോൺ

ആനക്കല്ല്: നന്തികാട്ട് ജേക്കബ് ജോൺ (കുഞ്ഞാക്കോച്ചൻ-83) അന്തരിച്ചു. സംസ്‌കാരം ജൂൺ 30 വ്യാഴാഴ്ച രണ്ടിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ മേരി ജേക്കബ് ചാത്തൻതറ കാളിയാനി കുടുംബാംഗം. മക്കൾ: പ്രീതി (ദുബായ്),...

കോട്ടയം വൈക്കം കല്ലറയിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം മൂവാറ്റുപുഴയാറ്റിൽ; എറണാകുളത്തേയ്ക്കു പോയ വീട്ടമ്മയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തിയതിൽ ദുരൂഹത

വൈക്കം: കോട്ടയം വൈക്കം കല്ലറയിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം മൂവാറ്റുപുഴയാറ്റിൽ നിന്നും കണ്ടെത്തി. വൈക്കം വടയാർ ഇളങ്കാവ് ഗവൺമെന്റ് സ്‌കൂളിനു സമീപമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വൈക്കം കല്ലറ ഇടത്തിൽ കുര്യാക്കോസിന്റെ...

ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ നേതൃത്വത്തിൽ ഹോട്ടൽ ഉടമകൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് മായി സഹകരിച്ച് ഫോസ്റ്റാക്ക് ട്രെയിനിങ് ക്ലാസ് നടത്തി. അരുവിത്തറ സെന്റ് ജോർജ് കോളേജിലെ അധ്യാപകനായ ബീൻസ്...

എരുമേലി പ്ലാച്ചേരിയിൽ ഇന്നോവയും ഡ്യൂക്ക് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചത് പൊന്തൻ പുഴ സ്വദേശി; ഗുരുതരമായി പരിക്കേറ്റ സഹയാത്രക്കാരൻ മണിമല സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ

കോട്ടയം: എരുമേലി പ്ലാച്ചേരിയിൽ ഇന്നോവയും ഡ്യൂട്ട് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. എരുമേലി പൊന്തൻപുഴ പാക്കാനം ശ്യാം സന്തോഷാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മണിമല പൊന്തൻപുഴ രാഹുൽ സുരേന്ദ്രനെ കോട്ടയം മെഡിക്കൽ...

കോട്ടയം എരുമേലിയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പ്ലാച്ചേരി സ്വദേശി മരിച്ചു

കോട്ടയം : എരുമേലി ഭാരത് പെട്രോൾ പമ്പിന് സമീപം ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് പ്ലാച്ചേരി സ്വദേശി മരിച്ചു .ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽ പെട്ടത്. ബുധൻ രാത്രി 9 .15 നാണ് അപകടം .റാന്നി...

Hot Topics

spot_imgspot_img