[rev_slider alias="inline"]

Main News

Don't Miss

Entertainment

“ലക്കി ഭാസ്‍കറിന്റെ ചിത്രീകരണത്തിനിടെ താൻ വേദനിക്കുമ്പോഴും അത് കാണാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന് പറയും”; ആരോഗ്യാവസ്ഥ വെളിപ്പെടുത്തി ദുല്‍ഖര്‍ സൽമാൻ

ഒരു ഇടവേളയ്‍ക്ക് ശേഷം ദുല്‍ഖറിന്റെ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ലക്കി ഭാസ്‍കര്‍ സിനിമയാണ് ദുല്‍ഖര്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്നത്. 31നാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ റിലീസ്.  ചിത്രത്തിന്റെ റിലീസ് എന്തുകൊണ്ടാണ് വൈകിയതെന്ന് പറയുകയാണ് ദുല്‍ഖര്‍. ഇടവേളകള്‍ അങ്ങനെ ഇഷ്‍ടമല്ലാത്ത ആളാണ് താൻ എന്നാണ്...

മൂന്നാമതും വിവാഹിതനായി നടന്‍ ബാല; വധു ബന്ധു കോകില

കൊച്ചി: നടന്‍ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടേത് മൂന്നാം വിവാഹമാണ്. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്. വിവാഹത്തിനെത്തിയ...

“ഞാൻ നോക്കിയത് ഈ ഒരു കാര്യം മാത്രം”;  എന്തുകൊണ്ട് ഗീതു മോഹന്‍ദാസ് ചിത്രത്തിലെന്ന് ആദ്യമായി മറുപടി നൽകി യഷ്

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു യഷ് നായകനായ പാന്‍ ഇന്ത്യന്‍ കന്നഡ ഫ്രാഞ്ചൈസി കെജിഎഫ്. ഭാഷാപരമായ അതിരുകള്‍ക്കപ്പുറത്ത് കന്നഡ സിനിമയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തതും ഈ ചിത്രമാണ്. എന്നാല്‍ 2022 ല്‍ പുറത്തെത്തിയ കെജിഎഫ് 2 ന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നിശ്ചയിക്കുന്നതിന് മാനദണ്ഡം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനം ; സൗരവ് ഗാംഗുലി

മുംബൈ: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി20 പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നിശ്ചയിക്കുന്നതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.നിലവില്‍ സീനിയര്‍ താരങ്ങള്‍ വിശ്രമവും...

നാം മണിമലക്കാർ ഫെയ്‌സ്ബുക്ക് കൂട്ടായ്മ പഠനോപകരണങ്ങൾ വിതരണം ചെയ്തു

മണിമല: പഠനോപകരങ്ങൾ നൽകി ഫെയ്‌സ്ബുക്ക് കൂട്ടായ്മമണിമല നാം മണിമലക്കാർ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ പഠനോപകരണങ്ങൾ വാങ്ങി നൽകി. മണിമല ലിറ്റിൽ ഫ്‌ളവർ എൽ.പി. സ്‌കൂളിലേയും കറിക്കാട്ടൂർ ഗവൺമെന്റ് സ്‌കൂളിലേയും കുട്ടികൾക്കാണ് പഠനോപകരണങ്ങൾ...

നിർണ്ണായകമായ അഞ്ചാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു; പോരാട്ട വീര്യം പുറത്തെടുക്കാൻ ദക്ഷിണാഫ്രിക്ക

ബംഗളൂരു: ആദ്യ രണ്ടു മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക, അടുത്ത രണ്ടു കളികളിൽ ഇന്ത്യ. നാലു മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിൽ ടീമുകൾ ഒപ്പത്തിനൊപ്പം. പരമ്പരജേതാക്കളെ നിർണയിക്കുന്ന കളിയാണ് ഞായറാഴ്ച ബംഗളൂരുവിലെ എം. ചിന്നസ്വാമി...

ബാഹുബലിയെ പിന്നിലാക്കി വിക്രം; 150 കോടിയുമായി റെക്കോർഡ് സ്വന്തമാക്കി കമലും സംഘവും

ചെന്നൈ: തമിഴ്നാട്ടിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് കമൽഹാസൻ-ലോകേഷ് കനകരാജ് ചിത്രം 'വിക്രം'. തമിഴ്നാട് ബോക്സ് ഓഫീസിൽ 150 കോടിക്ക് മുകളിൽ വിക്രം കളക്ട് ചെയ്തു കഴിഞ്ഞു.റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ നിന്നുള്ള ഏറ്റവും മികച്ച...

സംരംഭകനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷൻറെ അമരത്തേക്ക് അനൂപ് അംബിക

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി അനൂപ് അംബികയെ സംസ്ഥാന സർക്കാർ നിയമിച്ചു. സംരംഭകത്വത്തിലും അത്യാധുനിക സാങ്കേതികവിദ്യകളിലും വിദഗ്ധനായ അനൂപിന് രണ്ടരപതിറ്റാണ്ടിലധികം പ്രവൃത്തിപരിചയമുണ്ട്.രാജ്യാന്തര സെയിൽസ്-മാർക്കറ്റിംഗ്, നയരൂപീകരണം, നിർമ്മിതബുദ്ധി,...

Hot Topics

spot_imgspot_img