[rev_slider alias="inline"]

Main News

Don't Miss

Entertainment

“ലക്കി ഭാസ്‍കറിന്റെ ചിത്രീകരണത്തിനിടെ താൻ വേദനിക്കുമ്പോഴും അത് കാണാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന് പറയും”; ആരോഗ്യാവസ്ഥ വെളിപ്പെടുത്തി ദുല്‍ഖര്‍ സൽമാൻ

ഒരു ഇടവേളയ്‍ക്ക് ശേഷം ദുല്‍ഖറിന്റെ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ലക്കി ഭാസ്‍കര്‍ സിനിമയാണ് ദുല്‍ഖര്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്നത്. 31നാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ റിലീസ്.  ചിത്രത്തിന്റെ റിലീസ് എന്തുകൊണ്ടാണ് വൈകിയതെന്ന് പറയുകയാണ് ദുല്‍ഖര്‍. ഇടവേളകള്‍ അങ്ങനെ ഇഷ്‍ടമല്ലാത്ത ആളാണ് താൻ എന്നാണ്...

മൂന്നാമതും വിവാഹിതനായി നടന്‍ ബാല; വധു ബന്ധു കോകില

കൊച്ചി: നടന്‍ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടേത് മൂന്നാം വിവാഹമാണ്. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്. വിവാഹത്തിനെത്തിയ...

“ഞാൻ നോക്കിയത് ഈ ഒരു കാര്യം മാത്രം”;  എന്തുകൊണ്ട് ഗീതു മോഹന്‍ദാസ് ചിത്രത്തിലെന്ന് ആദ്യമായി മറുപടി നൽകി യഷ്

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു യഷ് നായകനായ പാന്‍ ഇന്ത്യന്‍ കന്നഡ ഫ്രാഞ്ചൈസി കെജിഎഫ്. ഭാഷാപരമായ അതിരുകള്‍ക്കപ്പുറത്ത് കന്നഡ സിനിമയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തതും ഈ ചിത്രമാണ്. എന്നാല്‍ 2022 ല്‍ പുറത്തെത്തിയ കെജിഎഫ് 2 ന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നിരക്ക് വർദ്ധിച്ചു; സിം കാർഡ് ഉപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു; ഇതുവരെ സിം ഉപേക്ഷിച്ചത് 75 ലക്ഷം പേർ

ന്യൂഡൽഹി: ടെലികോം സേവനദാതാക്കൾ പാക്കേജ് നിരക്കുകൾ കുത്തനെ കൂട്ടിയതോടെ മേയിൽ സിം ഉപേക്ഷിച്ചത് 75 ലക്ഷം പേർ. കഴിഞ്ഞ 10 മാസത്തിനിടെ ടെലികോം ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇടിവുണ്ടായതും ആദ്യമാണ്. പുതുതായി സിം എടുക്കുന്നവരുടെ...

വേളാങ്കണ്ണി എക്സ്പ്രസ് അടക്കമുള്ള എക്സ്പ്രസ്ട്രെയിനുകൾക്ക് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിക്കണം ; പൗരസമിതിയുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷൻ മാർച്ച് നടത്തി

കടുത്തുരുത്തി: പുതിയതായി സർവ്വീസ് ആരംഭിച്ച വേളാങ്കണ്ണി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾക്ക് വൈക്കം റോഡ് റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതിയുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷൻ മാർച്ച് നടത്തി. വേളാങ്കണ്ണി എക്സ്സ്പ്രസ്സ് .വേണാട്ട്...

സ്വപ്നയുടെ മൊഴി : അന്വേഷണം ഇ ഡി ഡൽഹി ഓഫിസിന് ; മുഖ്യമന്ത്രിയുടെയും ഭാര്യ കമലയുടെയും മൊഴിയെടുത്തേയ്ക്കും

കൊച്ചി: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി ഇ.ഡിയുടെ ഡല്‍ഹി ഓഫീസ് നേരിട്ട് പരിശോധിക്കും. സ്വപ്നയെ കൂടുതല്‍ ചോദ്യംചെയ്ത ശേഷം രഹസ്യമൊഴിയില്‍ പേരുള്ളവര്‍ക്ക് നോട്ടീസ് നല്‍കാനാണ് ഇ.ഡിയുടെ തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയന്‍,...

കപ്പലിന്റെ അറ്റകുറ്റപണികൾക്കിടെ അപകടം; കോന്നി സ്വദേശികൾ ബംഗ്ലാദേശിൽ അപകടത്തിൽ മരിച്ചു

പത്തനംതിട്ട: ബംഗ്ലാദേശിൽ കപ്പൽ റിപ്പയർ ചെയ്യുന്നതിനിടെ രണ്ടു മലയാളി യുവാക്കൾ ടാങ്കിൽ വീണ് മരിച്ചു. കോന്നി സ്വദേശി അഖിൽ ശേഖർ(26), ജിഷ്ണു രാജ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ചിറ്റഗോങിലാണ് അപകടം ഉണ്ടായത്....

കുറിച്ചിയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശികൾ തമ്മിൽ ഏറ്റുമുട്ടി; കുത്തേറ്റ തമിഴ്‌നാട് സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ; പ്രതിയെ തന്ത്രപരമായി കുടുക്കിയത് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ

കോട്ടയം: കുറിച്ചിയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശികൾ തമ്മിലുള്ള വാക്കേറ്റത്തിനൊടുവിൽ ഒരാൾക്ക് കുത്തേറ്റു. കുത്തേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറിച്ചി അഞ്ചൽക്കുറ്റിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുരുകനാണ് കുത്തേറ്റത്. കേസിലെ...

Hot Topics

spot_imgspot_img