[rev_slider alias="inline"]

Main News

Don't Miss

Entertainment

മുടി മുറിച്ചു , ബ്രേക്കപ്പ് ആയി ! ജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി അനാർക്കലി മരയ്ക്കാർ

കൊച്ചി : മലയാളികള്‍ ഏറെ പ്രിയപ്പെട്ട താരമാണ് അനാർക്കലി മരക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെ സഹനടിയായി കടന്നുവന്ന അനാർക്കലി പിന്നീട് ആണ് നായികയായി എത്തുന്നത്. ഓണ്‍സ്‌ക്രീനില്‍ എന്നതുപോലെ തന്നെ ഓഫ് സ്ക്രീനിലും തുറന്ന സംസാരത്തിലൂടെയും നിലപാടുകളിലൂടെയും താരം...

കാരവാനിൽ നിറയെ പുക : സിനിമയിലെ ലഹരി ഉപയോഗം സത്യം : കഴിഞ്ഞ പത്ത് വർഷമായി അനുഭവിക്കുന്നു : തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

കൊച്ചി : കഴിഞ്ഞ പത്ത് വർഷത്തോളമായി മലയാള സിനിമയില്‍ ലഹരി ഉപയോഗം നിലനില്‍ക്കുന്നുവെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായി ഭാഗ്യലക്ഷ്മി. പല നിർമാതാക്കളും സ്വകാര്യ സംഭാഷണത്തിനിടെ ഇതിനെക്കുറിച്ച്‌ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍ അവസരം ചോദിച്ചെത്തുന്ന പെണ്‍കുട്ടികളെ നൈറ്റ്...

വിവാഹ മോചന കേസിന് ഐശ്വര്യ രജനീകാന്തും ധനുഷും കോടതിയിൽ ഹാജരായില്ല : അഭ്യൂഹങ്ങളുമായി തമിഴ് മാധ്യമങ്ങൾ

ചെന്നൈ: രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് ജീവിതത്തിന് ശേഷം സംവിധായിക ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും കഴിഞ്ഞ ഏപ്രിലിലാണ് ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ചെമ്പ് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി വികസന സെമിനാർ നടത്തി

തലയോലപ്പറമ്പ് :ചെമ്പ് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022 - 23 ജനകീയാസൂത്രണം പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു. ബ്രഹ്മമംഗലം സൂര്യാ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് സുകന്യാ...

കോട്ടയം കൊല്ലാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; സി.പി.എമ്മിൽ പൊട്ടിത്തെറി; സി.പി.ഐ വിട്ടു വന്നയാളെ ബാങ്ക് പ്രസിഡന്റാക്കി; ബോർഡ് അംഗമായ സി.പി.എം നേതാവ് രാജി വച്ചു

കൊല്ലാട്ട് നിന്നുംപൊളിറ്റിക്കൽ റിപ്പോർട്ടർകൊല്ലാട്: കോട്ടയം കൊല്ലാട് സർവീസ് സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിന് പിന്നാലെ സി.പി.എമ്മിൽ പൊട്ടിത്തെറി. സി.പി.ഐ വിട്ടു വന്നയാളെ പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ച് സി.പി.എം നേതാവ് ബാങ്കിലെ ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു....

പീരുമേട് എംആര്‍എസ് മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്

പീരുമേട്: ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ 2022-23 അദ്ധ്യയനവര്‍ഷം താമസിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിരുദവും ബി.എഡും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....

ബഫർ സോൺ; ഇടുക്കിയിൽ വെള്ളിയാഴ്ച്ച എൽഡിഎഫ് ഹർത്താൽ

ഇടുക്കി: സംരക്ഷിത വനത്തിന്‌ ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖലക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേയും ഇക്കാര്യത്തിൽ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും വെള്ളിയാഴ്‌ച (ജൂൺ 10) ജില്ലാ ഹർത്താൽ നടത്തുമെന്ന്‌ എൽഡിഎഫ്‌ ജില്ലാ നേതാക്കൾ...

രാജകീയം മിതാലി ; ഇന്ത്യൻ ക്രിക്കറ്റർ മിതാലി രാജ് വിരമിച്ചു ; അരങ്ങൊഴിയുന്നത്വനിതാ ക്രിക്കറ്റിലെ ഇതിഹാസം

സ്പോർട്സ് ഡെസ്ക്ക് : വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരവും മുൻ ക്യാപ്റ്റനുമായ മിതാലി രാജ് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി താരം അറിയിച്ചു. സോഷ്യൽ മീഡിയ വഴിയായിരുന്നു...

Hot Topics

spot_imgspot_img