മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അനാവരണം ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ...
തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2023 ജനുവരിയില്‍ എത്തിയ തുനിവ് ആണ് അജിത്ത് നായകനായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം....
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി....
കാൽപ്പന്തിന്റെ കാൽപ്പനികതയോടെ കവിതയോ ആയിരുന്നില്ല ക്രിസ്ത്യാനൊ റൊണാൾഡോ ദാസ് സാന്റോസ് അവേരിയോ. കളിക്കളത്തിലെ കരുത്തും കാരിരുമ്പും ആയിരുന്നു ആ 37 കാരൻ. മനക്കുരുത്തും കാൽക്കരുത്തും ഒന്നു പോലെ ആവാഹിച്ച ഇതിഹാസം. ആരാണ് ഗോട്ടെന്നു...
കോട്ടയം : വീര്യം കൂടിയ ലഹരി മരുന്നായ എംഡി എം എയുമായി കോട്ടയത്തെ എംഡിഎംഐയുടെ മൊത്തം വിതരണക്കാരനായ ഈരാറ്റുപേട്ട സ്വദേശി പിടിയിലായി.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിൻ്റെ നേതൃത്വത്തിൽ നടത്തിയ...
നെയ്യാറ്റിൻകര പെരുമ്പഴുതൂർ പുന്നക്കാടിൽ ചായക്കടയിലെ പാചക വാതകസിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം . ദേശാഭിമാനി ഗ്രന്ഥശാല,ഫർണിച്ചർ കട എന്നിവ ഉൾപ്പടെ നാലോളം കടകൾ ഭാഗികമായും ഒരു കട പൂർണ്ണമായും കത്തി നശിച്ചു....