ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം

നെയ്യാറ്റിൻകര പെരുമ്പഴുതൂർ പുന്നക്കാടിൽ ചായക്കടയിലെ പാചക വാതകസിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം . ദേശാഭിമാനി ഗ്രന്ഥശാല,ഫർണിച്ചർ കട എന്നിവ ഉൾപ്പടെ നാലോളം കടകൾ ഭാഗികമായും ഒരു കട പൂർണ്ണമായും കത്തി നശിച്ചു. ആളപായം ഒന്നും ഉണ്ടായിട്ടില്ല ചായക്കട ഉടമയെ അസ്വസ്ഥത പ്രകടിപ്പിച്ച തുറന്ന് നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര അഗ്നിരാക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Hot Topics

Related Articles