തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2023 ജനുവരിയില്‍ എത്തിയ തുനിവ് ആണ് അജിത്ത് നായകനായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം....
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി....
'കറുത്ത മുത്ത്' എന്ന സീരിയലിലെ 'ബാലമോളെ' ഓർമയില്ലേ? ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാലയെ.. മിനിസ്ക്രീനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബാലമോളുടേത്. ബാലമോളെ അവതരിപ്പിച്ച അക്ഷര കിഷോറിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് ബാലയെന്ന പേരിലായിരിക്കും...
പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചുകടന്ന് ഉറങ്ങിക്കിടന്ന അറുപത്തിയഞ്ചുകാരിയെ കടന്നുപിടിച്ച പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ചാരായകേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ വടശ്ശേരിക്കര മണിയാർ അരീയ്ക്കക്കാവ് ചരിവുകാലായിൽ വീട്ടിൽ പൂക്കുഞ്ഞിന്റെ മകൻ...
ളാഹ ചെളികുഴിക്ക് സമീപം ഒറ്റയാനിറങ്ങി. ഒറ്റയാന്‍ റോഡില്‍ നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി വെടി പൊട്ടിച്ചതിന് ശേഷമാണ് ആന പോയത്.
അരമണിക്കൂറാണ് ആന ഗതാഗത തടസ്സം ഉണ്ടാക്കിയത്. ഇതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
ഇന്ന്...
ഏകീകൃത സിവില്‍ കോഡ് ബില്ലിന് അവതരണാനുമതി നല്‍കരുതെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷററും രാജ്യസഭാംഗവുമായ പി.വി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകീകൃത സിവില്‍ കോഡ് ബില്‍ പലതവണയായി ഇവിടെ...
തൃശൂർ : ചെന്ത്രാപ്പിന്നി ചുപ്പി മാളിൽ പ്രവർത്തിക്കുന്ന ഡിന്നീസ് സൂപ്പർ മാർക്കറ്റിൻ്റെ സ്റ്റോർ റൂമിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. സൂപ്പർ മാർക്കറ്റിലെ ജീവനക്കാർ ചായ തിളപ്പിക്കുന്നതിനായി ഗ്യാസ്...
കോന്നി: കെ എസ് ആർ റ്റി സി ബസ് സ്കൂട്ടറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പത്ര വിതരണക്കാരൻ മരിച്ചു. കലഞ്ഞൂർ പാലമല കുരുവേലിവിള ഭാഗം അഖില ഭവനത്തിൽ അജി റ്റി ആർ ആണ്...