തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2023 ജനുവരിയില്‍ എത്തിയ തുനിവ് ആണ് അജിത്ത് നായകനായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം....
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി....
'കറുത്ത മുത്ത്' എന്ന സീരിയലിലെ 'ബാലമോളെ' ഓർമയില്ലേ? ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാലയെ.. മിനിസ്ക്രീനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബാലമോളുടേത്. ബാലമോളെ അവതരിപ്പിച്ച അക്ഷര കിഷോറിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് ബാലയെന്ന പേരിലായിരിക്കും...
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ മൊഴിമാറ്റം ആഘോഷമാക്കുന്നവരോട് പൊലീസിനു പറയാനുള്ളത് ഇതാണ്. പ്രതി എല്ലാം നിഷേധിച്ച് മൗനം പാലിച്ചാലും കോടതിയിൽ സംസാരിക്കുന്നത് തെളിവുകളാണ് പ്രതിയല്ല. ക്രിമിനൽക്കേസുകളിൽ പൊലീസിനോ മജിസ്‌ട്രേറ്റിന് മുന്നിലോ പ്രതി...
കോഴിക്കോട് : പ്ലസ് ടു വിദ്യാർത്ഥിനി എം.ബി.ബി.എസ് ക്ലാസിൽ. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് ദിവസം അധികൃതർ അറിയാതെ ക്ലാസിലിരുന്നു.
കോഴിക്കോട് മെഡിക്കൽ...
വിഴിഞ്ഞം തുറമുഖത്തിലെ തൊഴിൽ സാധ്യതകളുമായി ബന്ധപ്പെട്ടുള്ള സെമിനാർ ഇന്ന് നടക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് പരിപാടി. മുല്ലൂർ എൻഎസ്എസ് ഹാളിൽ വച്ചാണ് പരിപാടി നടക്കുക.
18 വയസു മുതൽ 80 വയസു വരെ പ്രായമുള്ളവർക്ക്...
കോട്ടയം:വീര്യം കൂടിയ ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മുട്ടമ്പലം ഗണേശകൃപ വീട്ടിൽ സനിൻ സന്തോഷി( 21) നെയാണ് കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി...
പാലക്കാട്: ഇലന്തൂരിൽ നരബലിക്കിരയായ റോസ്ലിന്‍റെ മകളുടെ ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടിലാണ് ബിജുവിന്റെ...