മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അനാവരണം ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ...
തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2023 ജനുവരിയില്‍ എത്തിയ തുനിവ് ആണ് അജിത്ത് നായകനായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം....
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി....
പാലക്കാട്: ഇലന്തൂരിൽ നരബലിക്കിരയായ റോസ്ലിന്‍റെ മകളുടെ ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടിലാണ് ബിജുവിന്റെ...
ഭക്ഷണ പ്രിയരല്ലാത്തവർ വളരെ ചുരുക്കം പേർ മാത്രമേ കാണുകയുള്ളു. ചിലർക്ക് ഭക്ഷണം കഴിക്കുന്നത് മാത്രമാണ് ഇഷ്ടമെങ്കിൽ മറ്റു ചിലർക്കാകട്ടെ ഭക്ഷണം ഉണ്ടാക്കുന്നതിനോടും അവ വിളമ്പി നല്കുന്നതിനോടുമൊക്കെയാണ് പ്രിയം.
ദിവസവും വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നവരും ഉണ്ടായിരിക്കും,...
വൈക്കം: വാഹനത്തിന്റെ ഹോണടി കേട്ട് പരിഭ്രാന്തനായി ആനവിരണ്ടോടിയത് പരിഭ്രാന്തി പരത്തി.ആനയെ പാപ്പാൻമാർ മിനിട്ടുകൾക്കകം തളച്ചതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഉദയനാപുരം ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് വൈക്കംമഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന കൂടിപ്പൂജ വിളക്കിന് എഴുന്നള്ളിക്കാനായി കൊണ്ടുവന്ന...
എടത്വ: പച്ച കറുകയിൽ തോമസ് വർഗ്ഗീസ് (തോമാച്ചൻ-64 ) നിര്യാതനായി. ഭൗതികശരീരം ഡിസംബർ 10 ശനിയാഴ്ച 5 മണിക്ക് സ്വവസതിയിൽ എത്തിക്കും.സംസ്ക്കാരം ഞായാറാഴ്ച 2ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 3 മണിക്ക്...
ശബരിമല: സന്നിധാനത്തെ ഹോട്ടലുകളിലും ജ്യൂസ് കടകളിലും പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് പതിവ് പരിശോധനകള്‍ക്ക് പുറമെ പ്രത്യേക പരിശോധനകൂടി ആരംഭിച്ചിരിക്കുന്നത്.
ഹോട്ടലുകളിലെയും മറ്റ് ഭക്ഷണശാലകളിലെയും ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും...