[rev_slider alias="inline"]

Main News

Don't Miss

Entertainment

സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിന് ലേബർ ഇന്ത്യയിൽ തുടക്കമായി

മരങ്ങാട്ടുപിള്ളി : സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവം സർഗ്ഗസംഗമം 2024ന് ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂളിൽ തുടക്കമായി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എറണാകുളം എന്നീ ജില്ലകളിലെ 120 സ്കൂളുകളിൽ നിന്നും 6000ൽ അധികം മത്സരാർത്ഥികളാണ്...

കോട്ടയത്തിന്റ അരങ്ങുണർന്നു; സിബിഎസ്ഇ സെൻട്രൽ സഹോദയ കോൺക്ലേവ് ഭാവസുധ സ്കൂൾ കലോത്സവത്തിന് തുടക്കം

കോട്ടയം: സിബിഎസ്ഇ സെൻട്രൽ സഹോദയ കോൺക്ലേവ് ഭാവസുധ സ്കൂൾ കലോത്സവത്തിന് ദി ബേക്കർ വിദ്യാപീഠിൽ തുടക്കം. മുഖ്യാതിഥിയും സിനി ആർട്ടിസ്റ്റുമായ പ്രേംപ്രകാശാണ് ഉദ്ഘാന കർമ്മം നിർവ്വഹിച്ചത്. സമാപന ദിവസം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സമ്മാനദാനം നിർവ്വഹിക്കും. മത്സരങ്ങളിൽ ഒന്നും...

സായ് പല്ലവിയോ? നിത്യാ മേനനോ? ദേശീയ അവാര്‍ഡ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് നടി നിത്യാ മേനൻ

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നിത്യാ മേനന് ലഭിച്ചിരുന്നു. തിരുച്ചിദ്രമ്പലം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചിരുന്നത്. എന്നാല്‍ ഗാര്‍ഗി സിനിമയിലെ പ്രകടനത്തിന് അവാര്‍ഡ് സായ് പല്ലവിക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന് പ്രതികരണങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ആര് ജയിക്കും ? തൃക്കാക്കരയില്‍ ആത്മവിശ്വാസത്തോടെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ

എറണാകുളം : തൃക്കാക്കരയില്‍ ആത്മവിശ്വാസത്തോടെ വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ത്ഥികളായ ഉമാ തോമസും , ജോ ജോസഫും.നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും ഇക്കുറി ഇടതുപക്ഷം അട്ടിമറി ജയം നേടുമെന്നുമാണ് ജോ ജോസഫിന്റെ വാക്കുകള്‍. 'നൂറ് ശതമാനം...

ഡോ. ജോ ജോസഫിന്‍റെ വ്യാജ വീഡിയോപ്രചരിപ്പിച്ച സംഭവം ; വീഡിയോ അപ്‍ലോഡ് ചെയ്തയാൾ പിടിയിൽ

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‍ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കൊച്ചി പൊലീസ് പ്രത്യേക സംഘമാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത്. കോയമ്പത്തൂരിൽ...

വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

കൊച്ചി : യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജഡ്ജിമാരുടെ പരിഗണന വിഷയത്തില്‍ ഇന്നു മുതല്‍ മാറ്റം വരുന്നതിനാല്‍ ജസ്റ്റിസ് പി. ഗോപിനാഥിന്...

മതവി​ദ്വേ​ഷ പ്ര​സം​ഗ കേസ് ; പി സി ജോ​ര്‍​ജി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ പൊ​ലീ​സ് ഹെെക്കോടതിയെ സമീപിക്കും

തി​രു​വ​ന​ന്ത​പു​രം: മ​ത​വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ല്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോ​ര്‍​ജി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ പൊ​ലീ​സ് ഹെെക്കോടതിയെ സമീപിക്കും. പി സി ജോ​ര്‍​ജ് ജാമ്യ ഉപാധി ലംഘിച്ചോ എന്നതില്‍ നിയമോപദേശം തേടിയ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ...

Hot Topics

spot_imgspot_img