കൊച്ചി : ആരോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് താനെന്ന് നടിയും മോഡലുമായ കനി കുസൃതി. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്ബോള്‍ സുഹൃത്തുക്കളെയോ ഡോക്ടർമാരെയോ വിളിച്ച് സംശയം തീർക്കാറുണ്ടെന്നും കനി പറയുന്നു. ജീവിതത്തില്‍ നല്ലൊരു കുടുംബത്തിന് വലിയൊരു പങ്കുണ്ടെന്ന്...
കൊച്ചി : ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം മലയാളത്തിന്റെ സ്വന്തം അഭിനയ കുലപതി മോഹന്‍ലാല്‍ താടിയില്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒടിയന്‍ എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാല്‍ സ്ഥിരമായി താടി ലുക്കില്‍...
മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അനാവരണം ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ...
ഇടുക്കി: ഡിസംബറിന്റെ വരവോടെ മഞ്ഞില്‍ കുതിര്‍ന്ന് മൂന്നാര്‍. ഹൈറേഞ്ചിന്റെ മണ്ണ് കൂടുതല്‍ വിനോദസഞ്ചാരികളെ വരവേറ്റുതുടങ്ങി. മൂന്നാറുള്‍പ്പെടുന്ന ഇടുക്കിയുടെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സഞ്ചാരികളെ വരവേല്‍ക്കുന്ന തിരക്കിലേക്ക് മാറിയിരിക്കുന്നു.കുളിര് കോരുന്ന; കാറ്റ് വീശുന്ന ഇടുക്കിയില്‍ കോച്ചിപ്പിടിക്കുന്ന കാറ്റും...
ഖത്തറിന്റെ മണ്ണിൽ മിശിഹയെക്കാത്ത മാലാഖയായി മാർട്ടിനസ്. പെനാലിറ്റി ഷൂട്ടൗട്ടിലേയ്ക്കു നീണ്ട മത്സരത്തിൽ അർജന്റീനയ്ക്കു വേണ്ടി നെതർലൻഡ്‌സിന്റെ രണ്ടു ഷോട്ടുകൾ തടഞ്ഞിട്ട എമിലിയാനോ മാർട്ടിനസാണ് ഹീറോ ആയത്. നെതർലൻഡ്‌സിന്റെ രണ്ടു ഷോട്ടുകൾ മാർട്ടിനെസ് തടഞ്ഞിട്ടപ്പോൾ,...
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. പ്രസവ ശസ്ത്രക്രിയ നടത്തിയത് പരിചയ സമ്ബന്നരായ ഡോക്ടർമാരാണ്, ചികിത്സ വൈകുകയോ വിദഗ്ദ്ധ...
തിരുവനന്തരപുരം : പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി, കാത്തിരിപ്പ് നിബന്ധന മൗലീകാവകാശങ്ങളുടെ ലംഘനമാണ്, ഇതിന്റെ പേരിൽ കുടുംബകോടതികൾ അപേക്ഷ നിരസിക്കരുതെന്നും ഹൈക്കോടതി...
കോട്ടയം: ഇതരസംസ്ഥാനത്തൊഴിലാളികളിൽ നിന്നും പണം കൈക്കലാക്കി ഹോട്ടൽ മുതലാളി നാടുവിട്ടതായി പരാതി. പാലായിൽ ഹോട്ടൽ നടത്തി വരുന്ന മലയാളിയായ സുനിലിനെതിരെയാണ് ശമ്പളവും പുറമേ പണവും കൈക്കലാക്കി കബളിപ്പിച്ചുവെന്ന് രണ്ട് തൊഴിലാളികൾ പരാതി നൽകിയത്....