[rev_slider alias="inline"]

Main News

Don't Miss

Entertainment

ഉപദ്രവിക്കരുതെന്നു പറഞ്ഞിട്ടും വീണ്ടും ശല്യം തുടർന്നു; ബാലയ്‌ക്കെതിരെ പരാതി നൽകിയ യുവതി

കൊച്ചി: ഉപദ്രവിക്കരുതെന്ന് പറഞ്ഞിട്ടും ബാല പിന്നെയും നിരന്തരമായി ശല്യം ചെയ്യുകയാണെന്ന് വെളിപ്പെടുത്തി നടൻ ബാലയ്ക്കെതിരെ പരാതിനൽകിയ യുവതി. ഡിസംബർ മാസത്തിലും ഇക്കാര്യം ബാലയോട് പറഞ്ഞെന്നും ശല്യം തുടർന്നതുകൊണ്ടാണ് പരാതി നൽകിയതെന്നും പരാതിക്കാരി ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി....

30 സെക്കൻഡ് റീലിന് ചിലവായത് രണ്ട് ലക്ഷം രൂപ ! സഞ്ചരിച്ചത് 14 ജില്ലകളിൽ : കാർത്തിക് സൂര്യയുടെ റീൽ ഷെയർ ചെയ്ത് മുഹമ്മദ് റിയാസും മഞ്ജു വാര്യരും

കൊച്ചി : കൊവിഡ് സമയത്താണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ യുട്യൂബർ പിറന്നത്. എന്നാല്‍ അതിനെല്ലാം വളര കാലം മുമ്ബ് തന്നെ യുട്യൂബ് ചാനലും ചലഞ്ചും വ്ലോഗിങും എല്ലാമായി മലയാളികളുടെ മനസല്‍ കയറി കൂടിയ സോഷ്യല്‍മീഡിയ ഇൻഫ്ലൂവൻസറാണ്...

യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെല്ലാം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. മെറ്റയുടെ വാട്സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും പുത്തന്‍ ഫീച്ചറുകളുമായി കുതിച്ചുപായുമ്പോള്‍ ഗൂഗിളിന്‍റെ യൂട്യൂബിന് മാറിനില്‍ക്കാനാവില്ല. ഷോർട് വീഡിയോയുടെ കാര്യത്തിലാണ് യൂട്യൂബ് ഇപ്പോള്‍ അപ്ഡേറ്റുമായി ഞെട്ടിക്കുന്നത്. യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് പുതിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്ക്ക്; അമൃത സുരേഷിനെ വാരിപ്പുണർന്ന് നിൽക്കുന്ന ചിത്രവുമായി ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്; വിവാഹ ആശംസകളുമായി ആരാധകർ; പ്രണയമോ വിവാഹമോ സോഷ്യൽ മീഡിയയിൽ സജീവ...

കൊച്ചി; 'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്ബു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- ……' എന്നാ ഗംഭീര ക്യാപ്ഷനോടെ അമൃത സുരേഷുമായി നിൽക്കുന്ന ചിത്രം ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ...

മദ്യമെന്ന് കരുതി കീടനാശിനി കുടിച്ചു : മുണ്ടക്കയത്ത് യുവാവിന് ദാരുണാന്ത്യം

മുണ്ടക്കയം : പാലൂർക്കാവിൽ മദ്യം എന്ന് കരുതി കീടനാശിനി കുടിച്ച യുവാവ് മരിച്ചു നടക്കൽ എം കെ ജോസഫ് മകൻ ബൈജു (50) ആണ് മരിച്ചത്, കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ തോട്ടത്തിൽ കീടനാശിനി...

കേരള പൊലീസ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു; വിജിലൻസ് ഈസ്റ്റേൻ റേഞ്ച് എസ്‌പി വി ജി വിനോദ് കുമാർ ഉദ്‌ഘാടനം ചെയ്‌തു

കോട്ടയം: രണ്ട്‌ ദിവസമായി നടന്നു വന്ന കേരള പൊലീസ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം വിജിലൻസ് ഈസ്റ്റേൻ റേഞ്ച് എസ്‌പി വി ജി വിനോദ് കുമാർ ഉദ്‌ഘാടനം ചെയ്‌തു. കെപിഎ ജി്ല്ലാ...

കോട്ടയം പത്തനംതിട്ട ജില്ലകിളിൽ അടുത്ത രണ്ട് ദിവസം മഞ്ഞ അലേർട്ട്: ജാഗ്രതാ നിർദേശവുമായി അധികൃതർ

കൊച്ചി : കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 26/05/2022 ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

ഒളശ മതിലകം റീന ബിജു

ഒളശ : മതിലകം റീന ബിജു (52) നിര്യാതയായി.ഭർത്താവ് - ബിജു കുര്യൻ തോമസ് .പരേത ഒളശ മഞ്ചയിൽ കുടുംബാംഗമാണ്.ഗ്രേസ് മെഡിക്കൽ സെന്റർ സ്റ്റാഫ് നഴ്സായി പ്രവർത്തിച്ചിരുന്നു.സംസ്കാര ശുശ്രൂഷകൾ മെയ് 27 വെള്ളിയാഴ്ച...

Hot Topics

spot_imgspot_img