[rev_slider alias="inline"]

Main News

Don't Miss

Entertainment

ഗ്ലാമർ വേഷങ്ങൾ ശാക്തീകരണമാണ്; അല്ലാതെ നാണക്കേടല്ല; രാംഗോപാൽ വർമ്മയുടെ വിളി വന്നതിന് പിന്നാലെ തുറന്ന് പറഞ്ഞ് ആരാധ്യ ദേവി

കൊച്ചി: രാം ഗോപാൽ വർമയുടെ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മലയാളി മോഡൽ ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ്. ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ആരാധ്യ, ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടിയുടെ ഗ്ലാമർ...

“എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് വിവാഹം വേണ്ടെന്ന് വച്ചത്; മിണ്ടിക്കഴിഞ്ഞാൽ ദേഷ്യം; അച്ഛനെയും അമ്മയെയും എന്നിൽ നിന്നുമകറ്റാന്‍ നോക്കി”: വൈക്കം വിജയലക്ഷ്മി

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ​ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ..കാറ്റേ.. എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ച് പിന്നണി ​ഗാനരം​ഗത്ത് എത്തിയ അവർ ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ ശ്രദ്ധപിടിച്ചു...

മേപ്പടിയാനിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ലായിരുന്നു : തിരക്കഥ പോലും ചോദിച്ചിട്ട് തന്നില്ല : വെട്ടിത്തുറന്ന് പറഞ്ഞ് നിഖില വിമൽ

കൊച്ചി : അഭിപ്രായങ്ങള്‍ തുറന്നു പറയാൻ മടിയില്ലാത്ത നടിയാണ് നിഖല വിമല്‍. ഇന്റർവ്യൂകളില്‍ ഉള്‍പ്പടെ നിഖില പറയുന്ന കാര്യങ്ങള്‍ വൈറലാകാറുണ്ട്.ഇതിന്റേ പേരില്‍ നടി കയ്യടി നേടുകയും രൂക്ഷ വിമർശനത്തിന് ഇരയാവുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഉണ്ണി മുകുന്ദൻ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ : അഭിഭാഷൻ ജീവനൊടുക്കിയതിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

വയനാട് : ജപ്തി ഭീഷണിയിൽ മനംനൊന്ത് അഭിഭാഷകൻ്റെ ആത്മഹത്യ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. വായ്പ കുടിശിക തിരിച്ചുപിടിക്കാനുള്ള ബാങ്കിൻ്റെ ജപ്തി നടപടിയിൽ മനംനൊന്ത് അഭിഭാഷകൻ ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത്...

സമ്മതമില്ലാതെ വിവാഹം ; പാലക്കാട്ട് 19കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി : യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഭര്‍തൃവീട്ടില്‍

നെന്മാറ : 19കാരിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തേവര്‍മണി അയ്യപ്പന്‍പാറ സുധാകരന്റെ ഭാര്യ സുവര്‍ണയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെ...

പൂരം കൺ നിറയെ കണ്ട് കണ്ണീരണിഞ്ഞ ആ പെൺകുട്ടി ഇവിടെയുണ്ട്; ഒപ്പം അവളെ തോളിലിരുത്തി കുടമാറ്റം കാട്ടിയ സുഹൃത്തും ; വൈറൽ വീഡിയോയിലെ സുഹൃത്തുക്കളെ കാണാം

തൃശൂര്‍: കുടമാറ്റം നടക്കുമ്പോള്‍ ഒരു തരിമ്പ് ഇടമില്ലാത്തിടത്ത് യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവും ആസ്വാദനത്തിനിടയില്‍ ആനന്ദക്കണ്ണീരണിയുന്ന യുവതിയുടെയും മനോഹരമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരാണ് ഇരുവരുമെന്ന ചോദ്യവുമായി പലരും രംഗത്തെത്തിയിരുന്നു....

സുപ്രഭാതം ലേഖകൻ യു. എച്ച് സിദ്ദിഖ് നിര്യാതനായി

കോട്ടയം : സുപ്രഭാതം ലേഖകൻ യു. എച്ച് സിദ്ദിഖ്  (37) നിര്യാതനായി. യാത്രയ്ക്കിടെ കാഞ്ഞങ്ങാട് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.തേജസ് മുന്‍ ലേഖകനും, സുപ്രഭാതം ദിനപത്രം  സ്‌പോര്‍ട്സ്  ലേഖകനുമായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന്  കാഞ്ഞങ്ങാട്...

മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസ് : മോഹൻലാലിനെയും ചോദ്യം ചെയ്യും ; ലാലിന് നോട്ടീസ് നൽകി ഇ.ഡി

കൊച്ചി : പുരാവസ്തു തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ നടന്‍ മോഹന്‍ലാലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു. അടുത്തയാഴ്ച...

Hot Topics

spot_imgspot_img