[rev_slider alias="inline"]

Main News

Don't Miss

Entertainment

ആഗോളതലത്തില്‍ വേട്ടയ്യൻ ആദ്യ ദിനത്തിൽ വാരിയത്? ചിത്രം ഒടിടിയില്‍ എവിടെ? 

ഇന്നലെയാണ് രജനികാന്ത് നായകനായ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 67 കോടി രൂപയോളം റിലീസിന് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റിലേക്ക് നീങ്ങുന്ന വേട്ടയ്യൻ സിനിമയുടെ ഒടിടി പാര്‍ട്‍ണറിന്റെ അപ്‍ഡേറ്റും പുതിയ ചര്‍ച്ചയാകുകയാണ്. തിയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം വേട്ടയ്യൻ...

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി; പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാം

കൊച്ചി: ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും...

ഇനി ഒരുപാട് കാത്തിരിക്കേണ്ട ; വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’ ഉടനെത്തും; ഡബ്ബിങ് ആരംഭിച്ചു 

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മൂലവട്ടം ആശാരിപറമ്പിൽ എസ്. ജയപ്രകാശ്

മൂലവട്ടം ആശാരിപറമ്പിൽ എസ്. ജയപ്രകാശ് നിര്യാതനായി. കോട്ടയം മുട്ടമ്പലം ചൂനട്ട് മറ്റത്തിൽ ഉഷ ആണ് ഭാര്യ. മകൻ : പരേതനായ വൈശാഖ് എ ജെ , മകൾ ആതിര , മരുമകൻ :...

പത്തനംതിട്ട കോന്നിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു : മരിച്ചത് മാങ്കുളം സ്വദേശി

കോന്നി: പത്തനംതിട്ട കോന്നിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. ടൗൺ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ മാങ്കുളം പാറേപ്പള്ളിയ്ക്ക് സമീപം സുധീർ മൻസിലിൽ അബ്ദുൽ കരീം (67) ആണ് മരിച്ചത്. രാവിലെ...

മൂലക്കുരുവിന്റെ ഒറ്റമൂലി ലഭിക്കാൻ മർദനം : മലപ്പുറത്ത് പാരമ്പര്യ വൈദ്യനെ അതി ക്രൂരമായി കൊലപ്പെടുത്തി പുഴയിലെറിഞ്ഞു : രണ്ട് വർഷം മുൻപ് നടന്ന കൊലപാതകം പുറത്തറിഞ്ഞത് മറ്റൊരു കേസ് അന്വേഷണത്തിനിടെ

മലപ്പുറം: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാര്‍ പുഴയിലെറിഞ്ഞു. 2020 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. പാരമ്പര്യ വൈദ്യനായ ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്. പ്രതിയായ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍...

ടൈറ്റാക്കി ടൈറ്റൻസ് ; ഒന്നാമത് എത്തിയ ഗുജറാത്ത് ആദ്യമായി പ്ളേഓഫ് ഉറപ്പിച്ചു ; ലഖ്നൗവിനെ തകർത്തത് 62 റണ്ണിന്

മുംബൈ : ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വൻ വിജയം. ബാറ്റിംഗില്‍ 144 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഗുജറാത്ത് എതിരാളികളായ ലക്നൗവിനെ 82 റണ്‍സിന് എറിഞ്ഞിട്ട് 62 റണ്‍സ് വിജയം നേടുകയായിരുന്നു....

കനത്ത മഴ : പൂരം വെടിക്കെട്ട് മാറ്റി വച്ചു ; വൈകിട്ട് ഏഴിന് നടക്കും

തൃശൂര്‍: ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ടിയിരുന്ന പൂരം വെടിക്കെട്ട് വൈകീട്ട് ഏഴ് മണിയിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.പകല്‍പൂരവും അനുബന്ധ ചടങ്ങുകളും പതിവ് പോലെ നടക്കുമെന്നും കലക്ടര്‍ അറിയിച്ചു. മഴ കനത്തതോടെയാണ്...

Hot Topics

spot_imgspot_img